വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിന്‍റെ പോളിംഗ് അവസാനിച്ചു. വയനാട്ടിൽ ഇത്തവണ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. വൈകുന്നേരം 6.40വരെ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പോളിംഗ് തുടരുന്നു. രാവിലെ ഏഴ് മണിക്ക് തന്നെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. ലഭ്യമായ ഏറ്റവും അവസാനത്തെ റിപ്പോർട്ടുകൾ...
വയനാട്/ചേലക്കര: വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങൾക്കൊടുവിൽ വയനാടും ചേലക്കരയും ഇന്ന് വീണ്ടും ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്. 16...
തൃശ്ശൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ 25 ലക്ഷം രൂപ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്‌ക്വാഡ് ആണ് കാറിൽ സഞ്ചരിച്ചിരുന്ന മൂന്നംഗ സംഘത്തിൽ നിന്ന് പണം കണ്ടെടുത്തത്. കുളപ്പള്ളിയിൽ...
ചേലക്കര: തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ചേലക്കരയിൽ പി വി അൻവർ എം എൽ എ യുടെ വാർത്താ സമ്മേളനം. പരസ്യ പ്രചാരണം അവസാനിച്ചതിനാൽ വാർത്താ സമ്മേളനം നടത്തരുതെന്ന് ആദ്യം തന്നെ പോലീസ് വിലക്കിയിരുന്നു....