കൽപ്പറ്റ : ആവേശ കൊട്ടിക്കലാശത്തിന് ശേഷം ചേലക്കരയിലും വയനാടും ഇന്ന് നിശബ്ദ പ്രചരണം. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിലെ അവസാന വോട്ടും ഉറപ്പിക്കാൻ ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ....
ചേലക്കര : മുഖ്യമന്ത്രിയുടെ വാപോയ കോടാലി പരാമര്‍ശത്തിൽ പ്രതികരണവുമായി സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർ എംഎൽഎ പി.വി.അന്‍വര്‍ . വായില്ലാ കോടാലിയെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്നും നവംബർ 23-ന് അത് മുഖ്യമന്ത്രി മനസ്സിലാക്കുമെന്നും ഉണങ്ങിദ്രവിച്ച...
ചേലക്കര: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിൽ മനംനൊന്തത് കോൺഗ്രസ് നേതാവിന്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വി ആർ അനൂപ് പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചേലക്കര പോലീസ് ഇന്ന്...
ചേലക്കരയിലെ ചെറുതുരുത്തിയില്‍ സംഘര്‍ഷം. തങ്ങളെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം. പോലീസ് നോക്കി നില്‍ക്കവെയായിരുന്നു മര്‍ദ്ദനമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ചേലക്കരയിൽ കഴിഞ്ഞ 28 വര്‍ഷമായി വികസന മുരടിപ്പാണെന്ന് ആരോപിച്ച്...
പാലക്കാട് : പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാർത്ഥികളും ചേലക്കരയിൽ 9 സ്ഥാനാർത്ഥികളും വയനാട്ടിൽ 21 സ്ഥാനാർത്ഥികളുമാണ് നാമനിർദ്ദേശ പത്രിക...