CHENNAI

12 മണിക്കൂർ യാത്രാസമയം 2 മണിക്കൂർ 20 മിനിറ്റായി ചുരുങ്ങും ! രാജ്യത്തെ മൂന്നാമത്തെ ബുള്ളറ്റ് ട്രെയിൻ ചെന്നൈ-ഹൈദരാബാദ് റൂട്ടിൽ, വേഗത 320 km/h

ചെന്നൈ: 778 കിലോമീറ്റർ ഹൈദരാബാദ്-ചെന്നൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യത്തോട് ഒരു ചുവടുകൂടി അടുത്തു. പദ്ധതിയുടെ അന്തിമ അലൈൻമെന്റ്, വിശദമായ പദ്ധതി റിപ്പോർട്ടിൽ (DPR) ഉൾപ്പെടുത്തുന്നതിനായി ദക്ഷിണ…

1 month ago

ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു !! ചോദ്യം ചെയ്യൽ ഗോകുലം ഗ്രൂപ്പിന്റെ കോടമ്പാക്കത്തെ ഓഫീസിൽ

ചെന്നൈ: ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ചാണ് ഗോകുലം ഗോപാലനെ…

9 months ago

നഗരമധ്യത്തിലെ വീടിനുള്ളിൽ ഡോക്ടറും കുടുംബവും മരിച്ച നിലയിൽ !!! കടക്കെണിയെ തുടർന്നുള്ള ആത്മഹത്യയെന്ന് നിഗമനം

ചെന്നൈയിൽ ഡോക്ടറെയും കുടുംബത്തെയും വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ താമസിക്കുന്ന ഡോ. ബാലമുരുകന്‍, ഭാര്യ അഡ്വ. സുമതി, മക്കളായ ദശ്വന്ത്(17) ലിംഗേഷ്(15) എന്നിവറിയാൻ ജീവനൊടുക്കിയ നിലയിൽ…

10 months ago

ഫെഞ്ചല്‍ ചുഴലിക്കാറ്റ് മണിക്കൂറുകൾക്കുള്ളിൽ കര തൊടും ! അതീവ ജാഗ്രതയിൽ തമിഴ്‌നാട് ; ചെന്നൈ വിമാനത്താവളം താൽക്കാലികമായി അടച്ചു

ചെന്നൈ : ഫെഞ്ചല്‍ ചുഴലിക്കാറ്റ് കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ കനത്ത മഴ. ചെന്നൈയുടെ തീരപ്രദേശങ്ങളിലും പുതുച്ചേരി മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈ നഗരത്തിൽ വെള്ളക്കെട്ടും…

1 year ago

തിരുമങ്കൈ ആഴ്‌വാർ വി​ഗ്രഹം ലണ്ടനിലെ മ്യൂസിയത്തിൽ !കണ്ടെത്തിയത് 1957-ൽ മോഷണം പോയ വിഗ്രഹംഇനി തിരികെ തഞ്ചാവൂരിലേക്ക്

തിരുമങ്കൈ ആഴ്‌വാർ വി​ഗ്രഹം ലണ്ടനിലെ മ്യൂസിയത്തിൽ !കണ്ടെത്തിയത് 1957-ൽ മോഷണം പോയ വിഗ്രഹംഇനി തിരികെ തഞ്ചാവൂരിലേക്ക് ചെന്നൈ: കോടികൾ വിലയുള്ള തിരുമങ്കൈ ആഴ്‌വാർ വെങ്കല വിഗ്രഹം തമിഴ്നാട്…

1 year ago

സിഗരറ്റ് കൊണ്ടും ഇസ്തിരിപ്പെട്ടി കൊണ്ടും ദേഹമാകെ പൊള്ളിച്ച് പീഡനമെന്ന് സംശയം; ചെന്നൈയിൽ വീട്ടു ജോലിക്കാരിയായ പതിനഞ്ചുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദമ്പതികളായ മുഹമ്മദ് നിഷാദും നാസിയയും പിടിയിൽ

ചെന്നൈ: വീട്ടുജോലിക്കാരിയായ പതിനഞ്ചുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. ചെന്നൈ സ്വദേശികളായ മുഹമ്മദ് നിഷാദിനെയും ഭാര്യ നാസിയയെയും പോലീസ് കസ്റ്റഡിയിൽ…

1 year ago

“ഞാനോ നീയോ എന്ന് ഇല്ല നമ്മൾ” തമിഴക വെട്രി കഴക (ടിവികെ) പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ സംസാരിച്ച ദളപതി വിജയ്

ചെന്നൈ: "ജനിച്ചവരെല്ലാം തുല്യരാണ്", തമിഴ് നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴക (ടിവികെ) പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. "നമുക്ക് രാഷ്ട്രീയത്തിൽ മാറ്റം…

1 year ago

ശ്രുതിയുടെ മരണം കൊലപാതകം?’മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യ ലക്ഷണങ്ങളില്ല ; ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം.

ചെന്നൈ: കഴിഞ്ഞദിവസം നാഗർകോവിലിൽ സ്ത്രീധനപീഡനത്തിനിരയായ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ചൂണ്ടിക്കാട്ടി കുടുംബം. മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ലാത്തതുകൊണ്ടുതന്നെ ശ്രുതിയുടെ മരണം കൊലപാതകം ആണെന്നാണ്…

1 year ago

സിന്തറ്റിക് മയക്കുമരുന്ന് നിർമ്മിക്കാൻ സ്വന്തമായി വീട്ടിൽ ലാബ് സ്ഥാപിച്ച് കോളേജ് വിദ്യാർഥികൾ; അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്

ചെന്നൈ: സിന്തറ്റിക് മയക്കുമരുന്ന് (മെത്താംഫെറ്റാമിൻ) നിർമ്മിക്കാൻ അനധികൃത ലാബ് സ്ഥാപിച്ചതിന്നു ഏഴ് കോളേജ് വിദ്യാർത്ഥികളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആൻറി ഡ്രഗ്…

1 year ago

അമിത രക്തസ്രാവത്തിനെ തുടർന്നു 17കാരിക്ക് അന്ത്യം; ഗര്‍ഭച്ഛിദ്രത്തിനു മരുന്നു കഴിച്ചതായിരുന്നു കാരണം ; യുവാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് നാമക്കലിൽ ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച 17കാരിക്ക് അന്ത്യം. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയാണ് മരിച്ചത്. സംഭവത്തെ തുടർന്നു പെൺകുട്ടിയുടെ സുഹൃത്തായ അരവിന്ദിനെ (23) പോലീസ് അറസ്റ്റ്…

1 year ago