CHENNAI

ചെന്നൈയില്‍ ട്രെയിന്‍ പാളംതെറ്റി; തീവണ്ടിഗതാഗതം തടസപ്പെട്ടു

ചെന്നൈ: ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് അപകടമുണ്ടായത്.…

11 months ago

2014 ൽ ഉത്തർപ്രദേശ് ക്ലീൻ ആക്കി ബിജെപിക്ക് അനുകൂലമാക്കിയ അമിത്ഷാ തമിഴ്‌നാട്ടിലേക്ക്

വെല്ലൂരിൽ പടുകൂറ്റൻ റാലിയോടെ തുടക്കം! മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ സംസ്ഥാനത്തെ ജനങ്ങളിലേക്കെത്തിക്കാൻ പ്രചാരണത്തിന് നേതൃത്വം നൽകാൻ അമിത് ഷാ

11 months ago

ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈ ജനിച്ചുവളർന്ന ചെന്നൈയിലെ തറവാട് വിറ്റു; വാങ്ങിയത് തമിഴ് സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠൻ

ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ തറവാട് വിറ്റതായി പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. തമിഴ് സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠനാണ് വീട് വിലയ്ക്ക്…

12 months ago

വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു; വീട്ടുടമ പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ചെന്നൈ പുഴലിനടുത്ത് കാവക്കരൈയിൽ തിങ്കളാഴ്ചയാണ് സംഭവം. ഭാസ്കരൻ(53), ഇസ്മായിൽ(37) എന്നിവരാണ് മരിച്ചത്. സംഭവുമായി…

1 year ago

നഗ്നത കാണാവുന്ന കണ്ണട ! വില ഒരു കോടി രൂപ;ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളികൾ ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍

ചെന്നൈ : നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പരസ്യം സമൂഹ മാദ്ധ്യമങ്ങളിൽ നൽകി തട്ടിപ്പു നടത്തിയ സംഘം പിടിയിൽ. മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘത്തെയാണ് കോയമ്പേടുള്ള…

1 year ago

കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈയിലേക്ക് മാറ്റി; കേരളത്തിലെ റെയിൽവേ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിലാകുമോ ?

പത്തനംതിട്ട : കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതല വഹിക്കുന്ന കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈ നിർമാണ വിഭാഗം…

1 year ago

ഭക്ഷണം കൊടുക്കാനെത്തിയപ്പോൾ ആന ആക്രമിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാപ്പാന് ദാരുണാന്ത്യം

ചെന്നൈ: ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു.തമിഴ്നാട് മുതുമലയിലെ അഭയാരണ്യം ആന ക്യാമ്പിലാണ് ദാരുണമായ സംഭവം നടന്നത്. 54 വയസുള്ള ബാലനാണ് മരിച്ചത്. രാവിലെ ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു മസിനി…

1 year ago

ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടി വച്ച് കടത്താന്‍ ശ്രമിച്ച 1,128 ഗ്രാം സ്വർണ്ണവുമായി ഒരാൾ പിടിയിൽ

ചെന്നൈ: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടി വച്ച് കടത്താന്‍ ശ്രമിച്ച 1,128 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ അറസ്റ്റ്…

1 year ago

കുറഞ്ഞ ഓവർ നിരക്ക് ; ചെന്നൈക്കെതിരായ വിജയത്തിനിടയിലും സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ചുമത്തി ബിസിസിഐ

ചെന്നൈ : ചെന്നൈ സൂപ്പർ കിങ്സിനെതിരായ എവേ മത്സരത്തിൽ വിജയത്തിന്റെ തിളക്കത്തിനിടയിലും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് കനത്ത തിരിച്ചടി. മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ…

1 year ago

മിഠായി മോഷ്ടിച്ചെന്ന് ആരോപണം;ദളിത് വിദ്യാർത്ഥികളെ കെട്ടിയിട്ടു

ചെന്നൈ:മിഠായി മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത് വിദ്യാർത്ഥികളെ കെട്ടിയിട്ടു. തമിഴ്നാട് മധുര തിരുമംഗലത്താണ് സംഭവം.കാരക്കേനി സ്വദേശികളായ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കടയുടമയും ബന്ധുക്കളും ചേർന്ന് കെട്ടിയിട്ടത്.രണ്ടാഴ്ച മുമ്പാണ് സംഭവം…

1 year ago