CHENNAI

ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടം;ചെന്നൈയിൽ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു

ചെന്നൈ:ക്ഷേത്രോത്സവത്തിനിടെ ചെന്നൈയിൽ വൻ അപകടം. തെക്കൻ ചെന്നൈയിലെ പ്രാന്തപ്രദേശമായ കീൽക്കത്തലൈക്ക് സമീപം മൂവരസംപേട്ടയിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ധർമ്മലിംഗേശ്വരർ ക്ഷേത്രത്തിലെ തീർത്ഥവാരി മഹോത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ്…

1 year ago

വിജയ് യേശുദാസിന്റെ ചെന്നൈയിലെ വസതിയിൽ കവർച്ച ; നഷ്ടമായത് 60 പവൻ സ്വർണം

ചെന്നൈ : പ്രശസ്ത ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച നടന്നു. ചെന്നൈയിലെ വീട്ടിൽനിന്ന് 60 പവൻ സ്വർണഭാരണങ്ങൾ നഷ്ടപ്പെട്ടതായി കാണിച്ച് അദ്ദേഹത്തിന്റെ കുടുംബം പോലീസിൽ…

1 year ago

ചെന്നൈയിൽ നിരാശ! അവസാന ഏകദിനത്തിനോടൊപ്പം പരമ്പരയും കൈവിട്ട് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ തോൽവി. . ഓസ്ട്രേലിയ മുന്നോട്ടുവച്ച 270 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 49.1 ഓവറിൽ 248 റൺസെടുക്കുന്നതിനിടെ…

1 year ago

പടക്ക നിർമാണശാലയ്ക്ക് തീപിടിച്ച് അപകടം;9 പേർ വെന്തുമരിച്ചു,19 പേർക്ക് പൊള്ളലേറ്റു

ചെന്നൈ: പടക്ക നിർമാണശാലയ്ക്ക് തീപിടിച്ചു.അപകടത്തിൽ 9 പേർ വെന്തുമരിച്ചു.19 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട് കാഞ്ചീപുരത്താണ് അപകടം നടന്നത്.നിർമാണശാലയ്ക്ക് പുറത്ത് ഉണക്കാൻ വച്ച പടക്കങ്ങളിൽ നിന്നാണ് തീപിടിച്ചത്.പരിക്കേറ്റവരെ…

1 year ago

270 റൺസകലെ മത്സരവിജയവും ഏകദിന പരമ്പരയും ! ചെന്നൈ ഏകദിനത്തിൽ ഇന്ത്യക്കെതിരെ മെച്ചപ്പെട്ട സ്കോറുയർത്തി ഓസ്ട്രേലിയ

ചെന്നൈ : മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ഭേദപ്പെട്ട സ്കോറിലെത്തി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസ് എടുത്ത് എല്ലാവരും കൂടാരം…

1 year ago

പ്രണയപക തുടർകഥ! അഞ്ച് വർഷത്തെ നീണ്ട പ്രണയം,ഒടുവിൽ പെട്ടന്നൊരു ദിവസം വിളിക്കാതെയായി;
ഒഴിവാക്കാൻ ശ്രമിച്ച കാമുകിയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

ചെന്നൈ: അഞ്ച് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.മധുപാക്കം സ്വദേശി ഗണേഷ് ആണ് അറസ്റ്റിലായത്.വില്ലുപുരം സ്വദേശിനിയും നഴ്‌സിംഗ് വിദ്യാർത്ഥിനിയും…

1 year ago

യുവാവും വീട്ടമ്മയും തമ്മിൽ തർക്കം! പിന്നാലെ ബന്ധുക്കൾ തമ്മിൽ വാക്കേറ്റം,ഒടുവിൽ കൂട്ടത്തല്ല്; പതിനഞ്ചിലേറെ പേർക്ക് പരിക്ക്

ചെന്നൈ : യുവാവും വീട്ടമ്മയും തമ്മിലുള്ള ബന്ധത്തെ ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ വാക്കേറ്റം കലാശിച്ചത് വൻ ആക്രമണത്തിൽ. പതിനഞ്ചിലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. അരിവാൾ കൊണ്ട് വെട്ടേറ്റ…

1 year ago

കോഴി ഐറ്റംസ് ഒന്നും ഇവിടെയില്ല സർ ! വെജ് ഹോട്ടലിൽ കയറി ചിക്കൻ ഫ്രൈഡ് റൈസ് ചോദിച്ചു; ഇല്ലെന്ന് പറഞ്ഞതിന് ജീവനക്കാരെ മർദ്ദിച്ചു;രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി

ചെന്നൈ:ആവശ്യപ്പെട്ട വിഭവം കിട്ടാത്തതിനെ തുടർന്ന് ഹോട്ടലില്‍ പ്രശ്നങ്ങളുണ്ടാക്കി പോലീസുകാര്‍.ചെന്നൈ താംബരത്ത് വെജിറ്റേറിയൻ ഹോട്ടലില്‍ കയറി ചിക്കനും എഗ്ഗ് ഫ്രൈഡ് റൈസും ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം…

1 year ago

ലേഡി സൂപ്പർസ്റ്റാറിന്റെ വീട്ടിൽ വിരുന്നുകാരനായി കിംഗ് ഖാൻ;
നയൻതാരയുടെ വീട് സന്ദർശിച്ചു മടങ്ങുന്ന ഷാരുഖ് ഖാന്റെ ദൃശ്യങ്ങൾ വൈറൽ

ചെന്നൈ : നയൻതാരയുടെ ചെന്നൈയിലെ വസതിയിലെത്തി ബോളിവുഡിന്റെ കിംഗ് ഖാൻ ഷാറുഖ് ഖാൻ. ഷാരൂഖിനെ നായകനാക്കി തമിഴിലെ സ്റ്റാർ സംവിധായകൻ അറ്റ്ലീ ഒരുക്കുന്ന പുതിയ ചിത്രം ‘ജവാൻ’…

1 year ago

പ്രിയ ഗായികയുടെ ജീവനെടുത്തത് ടീപ്പോയോ ? വാതിൽ തുറക്കവേ ടീപ്പോയിൽ തലയടിച്ചു വീണെന്ന് പ്രാഥമിക നിഗമനം,ഗായികയുടെ നെറ്റിയിൽ മുറിവ്

ചെന്നൈ : സംഗീത പ്രേമികളെയും അണിയറ പ്രവർത്തകരെയും ഒരു പോലെ ഞെട്ടിച്ചാണ് പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണവാർത്ത ഇന്ന് വൈകുന്നേരം പുറത്തു വന്നത്. ചെന്നൈ നുങ്കംപാക്കത്തിലെ…

1 year ago