ചെന്നൈ: തമിഴ്‌നാട് നാമക്കലിൽ ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച 17കാരിക്ക് അന്ത്യം. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയാണ് മരിച്ചത്. സംഭവത്തെ തുടർന്നു പെൺകുട്ടിയുടെ സുഹൃത്തായ അരവിന്ദിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ ഷോപ്പിൽ...
മലപ്പുറം: സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർ എംഎൽഎ പി വി അൻവർ ഡിഎംകെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡിഎംകെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ്...
ചെന്നൈ : തൊഴിലും പണവുമില്ലാതെ ചെന്നൈയിൽ പട്ടിണിയിലായിരുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള 12 തൊഴിലാളികൾക്ക് രക്ഷയായി ഗവർണർ സി വി ആനന്ദബോസിന്റെ ഇടപെടൽ. കേരളത്തിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രയ്ക്കിടെ ചെന്നൈയിലെത്തിയ ഗവർണർ വിവരമറിഞ്ഞയുടൻ...
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ് . കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സഹോദന്റെ ഫോൺ വിവരങ്ങൾ പൊലീസ്...
ചെന്നൈ : ശ്രീലങ്കയിലെ കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിലെത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നിർണ്ണായക ഇടപെടലിലൂടെയാണ് 21 മത്സ്യത്തൊഴിലാളികൾ തിരികെ നാട്ടിലെത്തിയത്.
കഴിഞ്ഞ ദിവസം ജാഫ്‌ന കോൺസുലേറ്റ് ജനറലുമായി...