ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ആസ്ഥാനം പാകിസ്താൻ ആണെന്നും ചൈനയാണെന്നും വാദങ്ങൾ ഉള്ളവരുണ്ട്. ഖാലിസ്ഥാൻ തീവ്രവാദികൾ ഉള്ളത് കൊണ്ട് തന്നെ ബ്രിട്ടൻ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്ക് നേരെയും വിരൽ ചൂണ്ടുന്നവരുണ്ട്. എന്നാൽ ഈ രാജ്യങ്ങളൊന്നും തന്നെയല്ല...
മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ സാജിദ് മീറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനായി ഇന്ത്യയും യുഎസും യുഎന്നിൽ നടത്തിയ നിർദ്ദേശം എതിർത്ത് ചൈന. യുഎന്‍ രക്ഷാസമിതിയുടെ 1267 ലെ അല്‍ ഖ്വയ്ദ ഉപരോധ...
ലോകത്തെ മഹാനഗരങ്ങളിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനം നേടി ദില്ലി. ജപ്പാനിലെ ടോക്കിയോയാണ് ലോകത്തെ മഹാനഗരങ്ങളിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 3.71 കോടി ജനങ്ങളാണ് ടോക്കിയോ നഗരത്തിൽ താമസിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ദില്ലിയിൽ 3.29...
ദില്ലി: ഇന്ത്യയിലെ നിയന്ത്രണ രേഖയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡുകള്‍ ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ 5 വര്‍ഷത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മ്മിച്ച റോഡുകളും അതിന്...