Chinnakanal

ഇനി ഭയക്കേണ്ട! അഞ്ചു വര്‍ഷത്തിനിടെ 11 തവണ അരികൊമ്പൻ തകർത്ത റേഷന്‍കട വീണ്ടും പുതുക്കിപണിതു; പ്രവര്‍ത്തനം ഉടൻ ആരംഭിക്കും

ഇടുക്കി: ചിന്നക്കനാലിൽ അഞ്ചു വര്‍ഷത്തിനിടെ 11 തവണ അരിക്കൊമ്പന്‍ തകര്‍ത്ത റേഷന്‍കട വീണ്ടും പുതുക്കിപണിതു. പ്രവർത്തനം ഉടൻ ആരംഭിക്കും. കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടര്‍ന്ന് ലയത്തിലെ ഒരു…

2 years ago

അരിക്കൊമ്പനെ തിരികെ എത്തിക്കണം; സൂചനാ സമരവുമായി ചിന്നക്കനാല്‍ പ്രദേശവാസികള്‍

ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സൂചനാ സമരവുമായി ചിന്നക്കനാല്‍ പ്രദേശവാസികള്‍. ചിന്നകനാലിലെ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്.അരിക്കൊമ്പന്റെ ആരോഗ്യത്തിന് ദോഷകരമാകുന്ന രീതിയില്‍ ഇനിയും നടപടികള്‍ ഉണ്ടായാല്‍…

3 years ago

അരിക്കൊമ്പൻ അതിർത്തിയിൽ തന്നെ; ചിന്നക്കനാലിലേക്ക് തിരികെയെത്തുമോ?

ഇടുക്കി: അരിക്കൊമ്പൻ അതിർത്തിയിൽ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പൻ തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തി. മംഗളാദേവി…

3 years ago

അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങി വരുമോ? സാധ്യത തള്ളിക്കളയാതെ മിഷൻ അരിക്കൊമ്പനിൽ നിർണായക പങ്കുവഹിച്ച ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ

കോഴിക്കോട് : ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കാട് കടത്തിയ അരിക്കൊമ്പൻ തിരികെ മടങ്ങി വരാനുള്ള സാധ്യത തള്ളിക്കളയാതെ മിഷൻ അരിക്കൊമ്പനിൽ നിർണായക പങ്കുവഹിച്ച ചീഫ്…

3 years ago

അരിക്കൊമ്പൻ മിഷൻ വിജയകരം: ചിന്നക്കനാലിനോട് വിട പറയാനൊരുങ്ങി കുംങ്കി ആനകൾ; മുത്തങ്ങയിലേക്ക് മാറ്റും

ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയകരമായി അവസാനിച്ചതോടെ, ചിന്നക്കനാൽ വിടാനൊരുങ്ങി കുംങ്കി ആനകൾ. ഏകദേശം 40 ദിവസത്തോളമാണ് ചിന്നക്കനാൽ മേഖലയിൽ കുംങ്കി ആനകൾ താമസിച്ചത്. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നത്…

3 years ago

ആശ്വസിക്കാറായിട്ടില്ല! അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടം ഷെഡ് തക‍ർത്തു

ഇടുക്കി: അരിക്കൊമ്പനെ നീക്കിയല്ലോ എന്ന് ആശ്വസിച്ചിരിക്കെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകർത്തു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വിലക്ക്…

3 years ago

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു; കൊമ്പന്റെ നീക്കം നിരീക്ഷിക്കാൻ ജിപിഎസ് കോളർ

ഇടുക്കി: ശാന്തൻപാറ ചിന്നക്കനാല് പഞ്ചായത്തുകളിലെ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നു വിട്ടു. സീനിയറോടക്ക് സമീപമാണ് കൊമ്പനെ തുറന്നു വിട്ടത്. രാത്രി…

3 years ago

അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധവുമായി ചിന്നക്കനാൽ നിവാസികൾ ; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

ചിന്നക്കനാല്‍: : ഇടുക്കി ചിന്നക്കനാലിൽ വ്യാപകമായി അക്രമം അഴിച്ചുവിടുന്ന ഒറ്റയാൻ അരിക്കൊമ്പനെമയക്ക് വെടി വച്ച് പിടികൂടാനുള്ള മിഷന്‍ അരിക്കൊമ്പന്‍ തടഞ്ഞ ഹൈക്കോടതിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് ഇടുക്കി ചിന്നക്കനാല്‍…

3 years ago

ചിന്നക്കനാലിലെ പെരിയ തട്ടിപ്പ്; വ്യാജ പട്ടയത്തിന്മേല്‍ വായ്പ: സഹകരണ ബാങ്ക് ലോണ്‍ നല്‍കിയത് സിപിഎം ലോക്കല്‍ സെക്രട്ടറിക്ക്

മൂന്നാര്‍: കരുവന്നൂർ കുംഭകോണത്തിനുപിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള നിരവധി സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇടുക്കി ചിന്നക്കനാലിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിന്റെ…

4 years ago