തിരുവനന്തപുരം : നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവനടി. സിനിമാ ലൊക്കേഷനിലെ ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ സമയത്തായിരുന്നു തനിക്കെതിരെ ലൈംഗികാതിക്രമുണ്ടായതെന്ന് യുവനടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി.
2013ലാണ്...
കൊല്ലം : നടനും എംഎൽഎയുമായ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കോഴിയുമായി റോഡ് ഉപരോധിച്ച് യുവമോർച്ച പ്രവർത്തകർ. കൊല്ലം ചിന്നക്കടയിലാണ് റോഡ് ഉപരോധിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്...
എറണാകുളം : ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. നടിയുടെ പരാതിയില്‍ കൊച്ചി നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഐപിസി 354 ജാമ്യമില്ലാ വകുപ്പ്...
എറണാകുളം : രാത്രി കാലങ്ങളിൽ നടിമാരുടെ വാതിലിൽ മുട്ടിയത് രാഷ്ട്രീയക്കാരാണെന്ന് നടൻ ബാല. തനിക്ക് അനുഭവമുണ്ടെന്നും തന്റെ ജീവിതം തകർത്തത് സിനിമാക്കാർ ആണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നും ബാല തുറന്നടിച്ചു.
രാത്രി...
തിരുവനന്തപുരം : മതിയായ വിവരങ്ങളോ ശുപാർശയോ ഇല്ലാത്തതിനാൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേസ് എടുക്കാനാകില്ലെന്ന് പോലീസ്. ഇതിനെ തുടർന്ന് ഡി ജി പി ക്ക് സമർപ്പിച്ച റിപ്പോർട്ട് മടക്കി എന്നാണ് പുറത്തുവരുന്ന...