സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും…
മെയ് 23നും 24നും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന്…
ഇന്നും നാളെയും സംസ്ഥാനത്ത് മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ഇതിന്റെ സ്വാധീനഫലമായാണ്…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. അതിനാൽ അടുത്ത മണിക്കൂറുകളിൽ അത് തീവ്ര ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.…
മെയ് 10 വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി…
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്താഴ്ചയോടെ ചുഴലിക്കാറ്റ് രൂപമെടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഞായറാഴ്ചയോടെ രൂപമെടുക്കുന്ന ന്യൂനമര്‍ദം 48 മണിക്കൂര്‍ കൊണ്ട് തീവ്രമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ…
സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത. ഈ വർഷം ഇതുവരെയുണ്ടായതിൽ വച്ച് റെക്കോർഡ് ചൂടാണ് സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന…
കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ…
നേപ്പാൾ: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാൻ ഇത്തവണ എത്തുന്നത് അഞ്ഞൂറിലേറെ പര്‍വതാരോഹകരാണ്. നേപ്പാളില്‍ എവറസ്റ്റ് കയറുന്നതിനുള്ള സീസണ്‍ മെയ് രണ്ടാമത്തെ ആഴ്ചയാണ് തുടങ്ങുന്നത്. കോവിഡ്…
വാഴയില്ലാത്ത വീടുണ്ടാകില്ല. എന്നാൽ എല്ലാ വീട്ടിലും വാഴയുണ്ടെങ്കിലും അതുകൊണ്ടുള്ള പ്രയോജനങ്ങളും എന്തൊക്കെ ഉണ്ടാക്കാമെന്നും പലർക്കും അറിയില്ല. വാഴപ്പഴം മാത്രം കഴിച്ച് ശീലമുള്ളവർക്ക് അതിന്റെ ഗുണങ്ങൾ അറിയണമെന്നുമില്ല. ചൂടിൽ…