closed

അക്രമ സംഭവം ; കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലുകൾ ഒഴിയണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം

മലപ്പുറം : അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റലുകൾ ഒഴിയണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. സമാധാനം പുനസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ്…

2 months ago

അടുത്ത പണിയുമായി ഭാരതം ! ബഗലിഹാര്‍ അണക്കെട്ട് അടച്ചു; കിഷന്‍ഗംഗ അണക്കെട്ടും ഉടൻ അടയ്ക്കുമെന്ന് റിപ്പോർട്ട്; പാകിസ്ഥാൻ ഇനി വരണ്ടുണങ്ങും

ദില്ലി : പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽസിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ആദ്യഘട്ടമായി ചെനാബ് നദിക്ക് കുറുകെ ജമ്മുകശ്മീരിലെ…

7 months ago

എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു ! ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം : സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പരാമർശത്തിന് പിന്നാലെയുണ്ടായ മിത്ത് വിവാദത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസ്…

2 years ago

ശരണപാതയിലെ സേവന സംഘടനയ്ക്ക് താഴ് വീണു; ചിങ്ങപ്പുലരിയിൽ ഭക്തർക്ക് കാണാനായത് പൂട്ടിയിട്ട സന്നിധാനം ക്യാമ്പ് ഓഫീസ്!അഖില ഭാരത അയ്യപ്പ സേവാസംഘം ഓർമ്മയാകുന്നുവോ?

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എന്തിനും ഏതിനും ആശ്രയമായി നിസ്വാര്‍ഥ സേവനം കാഴ്ചവെയ്ക്കുന്ന അഖിലഭാരത അയ്യപ്പസേവാസംഘം പൂട്ടി. സന്നിധാനത്തെ ക്യാമ്പ് ഓഫീസിനാണ് താഴ് വീണത്. കഴിഞ്ഞ ഒരു വർഷക്കാലമായി ജനറൽ…

2 years ago

ബെംഗളൂരുവിലെ നഴ്സിംഗ് കോളേജിൽ അഡ്‌മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒടുവിൽ കിളിമാനൂരിലെ എസ്എംഎസി ഗ്ലോബൽ എജ്യുക്കേഷൻ അടച്ചുപൂട്ടി

തിരുവനന്തപുരം: ബെംഗളൂരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഒടുവിൽ കിളിമാനൂരിലെ എസ്എംഎസി ഗ്ലോബൽ എജ്യുക്കേഷൻ എന്ന സ്ഥാപനം അടച്ചു…

3 years ago

കല്‍പറ്റയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു

കല്‍പറ്റ : വയനാട് കല്‍പറ്റയിലെ മുസല്ല എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു .സംഭവത്തെത്തുടർന്ന് ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭാ…

3 years ago

വൃത്തിഹീനമായി പ്രവർത്തിച്ച കോഴിക്കടകൾ അടപ്പിച്ചു;കോഴിക്കോട് നഗരത്തിലും പേരാമ്പ്രയിലുമായാണ് അടപ്പിച്ചത്

കോഴിക്കോട് : വൃത്തിഹീനമായി പ്രവർത്തിച്ച കോഴിക്കടകൾ അടപ്പിച്ചു.കോഴിക്കോട് നഗരത്തിലും പേരാമ്പ്രയിലുമായാണ് കടകൾ അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ചതിനെ തുടർന്നാണ്]അടപ്പിച്ചത്. കോഴിക്കോട്…

3 years ago