കൊച്ചി : ഹിരണ്‍ദാസ് മുരളി എന്ന റാപ്പർ വേടനെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനാണ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ...
കാസർഗോഡ് : ജില്ലയിൽ വീണ്ടും മുത്തലാഖ് സംബന്ധിച്ച് പരാതി. ദേലംപാടി സ്വദേശിനിയായ 22-കാരിയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നും ഗർഭിണിയായിരിക്കുമ്പോൾ പോലും ക്രൂരമായി മർദിച്ചെന്നും ആരോപിച്ച് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ്...
സ്കൂളിൽ വൈകിയെത്തിയതിന് അഞ്ചാംക്ലാസുകാരനെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടെന്ന് പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക്ക് സ്‌കൂളിനെതിരെയാണ് ആരോപണം. കേവലം മൂന്നുമിനിറ്റ് വൈകിയെന്ന് ആരോപിച്ച് അഞ്ചാംക്ലാസുകാരനെ ആദ്യം ഗ്രൗണ്ടിലൂടെ രണ്ട് റൗണ്ട് ഓടിച്ചെന്നും ഇതിനുശേഷമാണ് ഇരുട്ടുമുറിയില്‍...
കൊച്ചി : സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പേരിൽ നടി ശ്വേതാ മേനോനെതിരേ കേസ്. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിന്മേൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്ന് എറണാകുളം സെൻട്രൽ...
ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ 'ലവ് ജിഹാദ്' സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ രണ്ട് ഹിന്ദു യുവാക്കളെ തട്ടിക്കൊണ്ടുപോയി നഗ്നരാക്കി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവം, മർദ്ദനമേറ്റ ചന്ദൻ...