കണ്ണൂര്‍: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ ഹൈക്കമാൻഡിൽ തീരുമാനമായതായുള്ള വാർത്തകളോട് പ്രതികരിച്ച് കെ സുധാകരൻ എം പി. കെപിസിസി അദ്ധ്യക്ഷനെ മാറ്റേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും എങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കുമെന്നും...
ദില്ലി : കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരനെ ഉടന്‍ മാറ്റാൻ ഹൈക്കമാൻഡിൽ തീരുമാനമായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ കെ സുധാകരന്‍ ഇന്ന് ദില്ലിയിലെത്തിയിരുന്നു. അദ്ധ്യക്ഷ മാറ്റത്തില്‍ വിശദമായ...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനെ വെള്ളം കുടിപ്പിച്ച് പിവി അൻവർ. ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനാകില്ലെന്ന് എ പി അനിൽകുമാറുമായുള്ള ചർച്ചയിലും അൻവർ ആവർത്തിക്കുകയായിരുന്നു. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസിന്റെ...
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുന്നിലെത്താന്‍ നേതാക്കൾ നടത്തിയ ഉന്തിലും തള്ളിലും നാണം കെട്ട് സംസ്ഥാന നേതൃത്വം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു ചടങ്ങില്‍...