coronah virus

കടൽ കടന്നവരുടെ കൊറോണ ജീവിതം…

https://youtu.be/e26CHnWRsBo കൊറോണ വ്യാപനം തുടരുമ്പോൾ പ്രവാസി ലോകം ആശങ്കയിലാണ്…

4 years ago

ഡേ…ഇറാനികളെ,ഞങ്ങടെ ഇന്ത്യ മാസല്ലടെ കൊല മാസ്സടേ…

https://youtu.be/ribYhwqNt0o ഇറാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ പരിശോധിക്കാൻ വിസമ്മതിച്ച ഇറാനി ഭരണകൂടത്തിനെ അതിശയിപ്പിച്ച് ഭാരതം.ഇന്ത്യക്കാരെ പരിശോധിക്കാനും എയർ ലിഫ്റ്റ് ചെയ്യാനും വ്യോമസേനാ വിമാനത്തിൽ സർവ സന്നാഹം എത്തിച്ചത് മാത്രമല്ല…ബാക്കി…

4 years ago

അവധിയും കൊറോണയും നമ്മുടെ കുട്ടികളും…

https://youtu.be/nCdh5EfO2_8 അവധിക്കാലം കൊറോണക്കാലം കുട്ടികള്‍ക്ക് സുരക്ഷിതമാക്കാം…

4 years ago

ട്രെ​യി​നു​ക​ളി​ലും കർശന പ​രി​ശോ​ധ​ന; കൊ​റോ​ണ “അ​തി​രു​വി​ടാ​തി​രി​ക്കാ​ൻ’ ജാ​ഗ്ര​ത

കോ​വി​ഡ്-19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്നു വ​രു​ന്ന ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നാ​യി അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കും.…

4 years ago

പു​തി​യ കോ​വി​ഡ്-19 കേ​സു​ക​ളി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി; നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കും

കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ബോധവത്കരണ പരിപാടികൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമാണെന്നും…

4 years ago

കമോൺട്ര മഹേഷേ…കണക്കായിപ്പോയി…

https://youtu.be/a97xLC8zdRw 'കൊറോണ ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷ': എന്ന് പറഞ്ഞ ഇസ്ലാമിക പണ്ഡിതന് കൊവിഡ്.

4 years ago

ഇങ്ങനെ കിടന്ന് ഓടണോ…എവിടെ വൈറോളജി കേന്ദ്രം…അതും മുക്കിയോ?…

https://youtu.be/ZHaI_zmRhGM കൊറോണ പടർന്നു പിടിക്കുമ്പോഴും സംസ്ഥാനത്ത് വൈറോളജി ഇൻസ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കാതെ സർക്കാർ

4 years ago

ആയുഷ് മന്ത്രാലയം പറയുന്നു…കൊറോണയെ പ്രതിരോധിക്കാം…

https://youtu.be/JZRmKr9qYUc കേന്ദ്ര ആയുഷ് മന്ത്രാലയം ഉറപ്പിച്ചു പറയുന്നു കൊറോണയെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്ന് ലഭ്യമാണെന്ന്.

4 years ago

തിരുവനന്തപുരത്തും കൊറോണ ബാധ…ആശങ്കയില്ല…ജാഗ്രതാ നിർദേശം നൽകി ജില്ലാ ഭരണകൂടം…

കോ​വി​ഡ് 19 രോ​ഗ ബാ​ധ മൂ​ന്ന് പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ…

4 years ago

സംസ്ഥാനം കനത്ത ജാഗ്രതയിൽ…

https://youtu.be/3xygQDxrC0w കൊറോണ ഭീതിയിൽ സംസ്ഥാനം ആശങ്കയിലേക്ക്.തൃശ്ശൂരും കണ്ണൂരും പത്തനംതിട്ടയിലും ഒക്കെ സംശയാസ്പദമായ സാഹചര്യം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു.

4 years ago