coronavirus

കേരളത്തിനാശ്വാസം: പുതിയ കൊവിഡ് കേസുകള്‍ കുറയുന്നു

തിരുവനന്തപുരം: തുടര്‍ച്ചയായി സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ കൊവിഡ് ഭീതിയില്‍ തെല്ലൊരാശ്വസത്തിലാണ് സംസ്ഥാനം. കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പല ജില്ലകളിലും ഇപ്പോള്‍…

4 years ago

ആറു ജില്ലകളിൽ നിന്ന്, തിരുവനന്തപുരത്തെത്തുന്നവർ, നിരീക്ഷണത്തിൽ കഴിയണം

കേരളത്തിലെ ആറ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശം. ജില്ലാ ആരോഗ്യ വിഭാഗത്തിന്റേതാണ് നിര്‍ദേശം. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട എന്നീ…

4 years ago

കോട്ടയത്ത് കൊറോണ ചികിത്സയിലായിരുന്ന ദമ്പതികള്‍ ആശുപത്രി വിട്ടു

കോട്ടയം : കൊവിഡ് 19 വൈറസ് ബാധയുമായി കോട്ടയത്ത് ചികിത്സയിലായിരുന്ന ദമ്പതികള്‍ ആശുപത്രി വിട്ടു. പരിശോധന ഫലത്തില്‍ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും വീട്ടില്‍ പറഞ്ഞു വിട്ടത്.…

4 years ago

170 കോടി ജനങ്ങളെ വീട്ടിലിരുത്തുന്ന മഹാമാരി.. കോവിഡ് 19..

https://youtu.be/u4aVgVDsJ90 170 കോടി ജനങ്ങളെ വീട്ടിലിരുത്തുന്ന മഹാമാരി.. കോവിഡ് 19.. ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇന്ന് വീടുകളില്‍ ഇരിക്കാന്‍ കൊറോണ വ്യാപനം കാരണമായെന്ന് ലോകാരോഗ്യ സംഘടന..

4 years ago

തോമസ് ഐസക്ക് എന്ന ദുരന്തം കൊറോണയേക്കാൾ ഭീകരം

തിരുവനന്തപുരം: കേരളത്തിന്റെ ധനമന്ത്രി ഡോ ടി.എം.തോമസ് ഐസക്ക് കൊറോണയേക്കാള്‍ വലിയ ദുരന്തമാണെന്നാണ് തോന്നുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍…

4 years ago

മാധ്യമങ്ങൾക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നല്‍കണമെന്ന്‌ കേന്ദ്രം

ദില്ലി: മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നടപടി എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗ വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും അതീവ ജാഗ്രത അര്‍ഹിക്കുന്ന വിഷയമാണെന്നിരിക്കെ…

4 years ago

ഗള്‍ഫില്‍ കുടുങ്ങിയവര്‍ക്കായി ഒമാന്‍ എയറിന്റെ പ്രത്യേക സര്‍വീസ്

മസ്‌കറ്റ്: ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കാന്‍ ഒമാന്‍ എയര്‍ പ്രത്യേക സര്‍വീസ് നടത്തും. ഞായറാഴ്ച പുലര്‍ച്ചെ 2.15ന് ഒമാന്‍ എയര്‍ മസ്‌കറ്റില്‍ നിന്ന് കരിപ്പൂരിലേക്ക് പ്രത്യേക വിമാന സര്‍വീസ്…

4 years ago

പരോളിലിറങ്ങി മുങ്ങിയ പ്രതി പനിയുമായി തിരിച്ചെത്തി; അഴിക്കുള്ളിലും കോവിഡ് ആശങ്ക

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് ആശങ്ക. പരോളിലിറങ്ങി മുങ്ങിയ പ്രതി പനിയോട് കൂടി തരിച്ചെത്തിയ സാഹചര്യത്തിലാണിത്. പരോളിലിറങ്ങിയ ശേഷം ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടന്നുകളഞ്ഞിരുന്നു. പനിയുമായി നാട്ടിലെത്തിയ…

4 years ago

കൊവിഡ് 19: വിദേശ ടൂറിസ്റ്റുകളെ നിർബന്ധമായും പരിശോധിക്കും

കൊച്ചി: കൊവിഡ് 19 വൈറസ് സംസ്ഥാനത്ത് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകള്‍ക്കും നിര്‍ബന്ധിത സാമ്പിള്‍ പരിശോധന ഏര്‍പ്പെടുത്തി. സംസ്ഥാനത്തെത്തുന്ന മുഴുവന്‍ പേരുടയും സാംപിള്‍…

4 years ago

ഇന്ത്യയിൽ ഒരു തരികിടയും നടക്കില്ലെന്ന് വൈറസ് കുട്ടന്മാർക്ക് അറിയാം..

https://youtu.be/AawuX2T8clU ഇന്ത്യയിൽ ഒരു തരികിടയും നടക്കില്ലെന്ന് വൈറസ് കുട്ടന്മാർക്ക് അറിയാം.. #coronavirus #covid19 #corona #covid #tatwamayinews

4 years ago