CoronavirusOutbreakindia

രാജ്യത്തെ ആദ്യ കോവിഡ് രോഗിയ്ക്ക്, ഒരു വർഷത്തിനുശേഷം വീണ്ടും വൈറസ് ബാധ

തൃശൂര്‍: ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു,തൃശൂർ സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചത്. ദില്ലി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ്…

3 years ago

ലോക്ക്ഡൗണ്‍: നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നിര്‍ണ്ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന…

4 years ago

ഇന്ത്യയില്‍ 12 പേര്‍ക്കു കൂടി കോവിഡ്

ദില്ലി: ഇന്ത്യയില്‍ 12 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മലയാളിയാണ്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 511 ആയി. 37…

4 years ago

രാജ്യത്ത് വീണ്ടും കോവിഡ് മരണം: ആകെ 500 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 500 കടന്നു. മഹാരാഷ്ട്രയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം പത്തായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി…

4 years ago

മനസില്ലാമനസോടെ ബാറുകൾ പൂട്ടാൻ തീരുമാനം; എന്നാൽ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കില്ല

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കും. അതേസമയം…

4 years ago

സംസ്ഥാനം പൂര്‍ണമായി അടച്ചിടണമെന്ന് ഐഎംഎ

തിരുവനന്തപുരം: കൊവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടിയന്തര സേവനമൊഴികെയുള്ള എല്ലാ…

4 years ago

ഉത്തരാഖണ്ഡില്‍ ജനതാ കര്‍ഫ്യൂ മാര്‍ച്ച് 31 വരെ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജനതാ കര്‍ഫ്യൂ മാര്‍ച്ച് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചു. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകളും…

4 years ago

രാജ്യത്തെ 75 ജില്ലകൾ അടയ്ക്കും, കേരളത്തിൽ 7 എണ്ണം

തിരുവനന്തപുരം: കോവിഡ്​ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 75 ജില്ലകളും,സംസ്​ഥാനത്ത്​ ഏഴു ജില്ലകളും അടച്ചിടും. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഈ ജില്ലകളില്‍ ലഭ്യമാകുക. കോവിഡ്​ സ്​ഥിരീകരിച്ച ജില്ലകളാണ്​ അടച്ചിടുക.…

4 years ago

സംവിധായകൻ മണി രത്നത്തിൻ്റെ മകൻ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം : സംവിധായകന്‍ മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടേയും മകന്‍ നന്ദന്‍ സെല്‍ഫ് ഐസൊലേഷനില്‍. നടി സുഹാസിനി തന്നെയാണ് ഇത് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 18ന് ലണ്ടനില്‍നിന്നും…

4 years ago

ഇന്ത്യയില്‍ കൊവിഡ് മരണം ആറായി

ദില്ലി: ഇന്ത്യയില്‍ വീണ്ടും കൊവിഡ് മരണം. ബിഹാറിലെ പാട്നയിലാണ് മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി. മണിക്കൂറുകളുടെ…

4 years ago