ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11739 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . 2.59 ശതമാനം ആണ് പൊസിറ്റിവിറ്റി നിരക്ക്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3378പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം...
ദില്ലി: ഇന്ത്യയില്‍ 2021 ജനുവരി 16 ന് ആരംഭിച്ച കൊറോണ വാക്സിന്‍ യജ്ഞത്തില്‍ ഇതുവരെ 196.94 കോടി ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 12 മുതല്‍ 14 വരെ പ്രായക്കാരുടെ വാക്സിനേഷനില്‍...
ദില്ലി: കോവിഡ് കേസുകൾ രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വെള്ളിയാഴ്ച നടക്കുന്ന ഉന്നതതല അവലോകന യോഗത്തിന് ആരോഗ്യമന്ത്രി നേതൃത്വം നല്‍കും.
മഹാരാഷ്ട്ര, കേരളം, ദില്ലി,...
ദില്ലി: കൊവിഡ് വ്യാപനം വർധിക്കുന്നു. കൊവിഡ് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ 12781 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിൽ വൻ വർധനയാണ്...
ഷാങ്ഹായ്: നിയന്ത്രണം നീക്കി രണ്ടുദിവസം കഴിയുന്നതിനു മുമ്പേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന. ഷാങ്ഹായിയില്‍ 14 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ടു മാസം നീണ്ട സമ്ബൂര്‍ണ അടച്ചിടല്‍ പിന്‍വലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ്...