CovidVaccination

വാക്‌സിന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച; അറുപത്തിയഞ്ചുകാരന് രണ്ടാംഡോസ് വാക്‌സിന്‍, രണ്ടുതവണ നല്‍കി

കരുവാറ്റ: ആലപ്പുഴയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. കരുവാറ്റ സ്വദേശി അറുപത്തിയഞ്ചുകാരന് രണ്ടാംഡോസ് വാക്‌സിന്‍, രണ്ടുതവണ നല്‍കിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. കരുവാറ്റ ഇടയില്‍പറമ്പില്‍ ഭാസ്‌കരനാണ് രണ്ടാംഡോസ്…

5 years ago

വീണ്ടും ആശ്വാസ വാർത്ത; കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകില്ല, കുട്ടികൾക്ക് വാക്‌സിൻ ഓഗസ്റ്റ് മുതൽ

ദില്ലി: രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റ് മുതൽ വാക്സിൻ നൽകുമെന്ന് ഐസിഎംആ‍ര്‍. മൂന്നാം തരംഗം രാജ്യത്ത് ഉടനുണ്ടാകാൻ സാധ്യതയില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അതിനാൽ വാക്സിനേഷന്…

5 years ago

ഫൈസര്‍, മൊഡേണ വാക്സിനെടുക്കുന്നവര്‍ക്ക് ഹൃദയ വീക്കത്തിന് സാധ്യത; മുന്നറിയിപ്പ് നൽകി എഫ്ഡിഎ; കരുതലോടെ ലോകം

ന്യൂയോർക്ക്: കോവിഡിനെതിരെയുള്ള ഫൈസർ, മൊഡേണ വാക്സിനെടുക്കുന്നവർക്ക് അപൂവ്വ ഹൃദയ വീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ).ഈ വാക്സിനുകൾ സ്വീകരിക്കുന്ന ചുരുക്കം…

5 years ago

ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലയുയർത്തി ഇന്ത്യ; ആറു ദിവസം കൊണ്ട് നൽകിയത് 3.3 കോടി പേർക്ക് വാക്സിൻ

ദില്ലി: എല്ലാവര്ക്കും സൗജന്യ വാക്‌സിൻ എന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ രാജ്യത്ത് ഒരാഴ്ചയ്ക്കിടെ നടന്നതു റെക്കോർഡ് വാക്സിനേഷൻ. ജൂൺ 21 മുതൽ…

5 years ago

സൗജന്യ വാക്‌സിൻ: നാലാം ദിവസം നൽകിയത് 54.07 ലക്ഷം പേർക്ക്; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

ദില്ലി: പുതുക്കിയ വാക്‌സിൻ നയമനുസരിച്ച്‌ രാജ്യത്ത്‌ നാലാം ദിവസം 54.07 ലക്ഷം വാക്‌സിൻ ഡോസുകൾ നൽകിയതായി കേന്ദ്രം. 18നും 44നും ഇടയിലുള്ള പത്ത്‌ ലക്ഷത്തിലധികം പേർക്കാണ് വാക്‌സിൻ…

5 years ago

നേട്ടത്തിന്റെ നിറുകയില്‍ ത്രിപുര; 45 വയസ്സിന് മുകളിലുളള മുഴുവന്‍ പേര്‍ക്കും, കുത്തിവയ്പ്പ് നല്‍കിയ ആദ്യ സംസ്ഥാനം

അഗര്‍ത്തല: ഇന്ത്യയില്‍ 45 വയസ്സിനിടയിലുള്ളവരുടെ ആദ്യത്തെ 100 ശതമാനം വാക്സിനേഷൻ പൂര്‍ത്തിയാക്കി ത്രിപുര. 2021 മാർച്ച് 1 മുതലാണ് പ്രതിരോധ കുത്തിവയ്പ് ത്രിപുരയില്‍ ആരംഭിച്ചത്. അന്നുമുതൽ തന്നെ…

5 years ago