അബുദാബി: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയില്‍ മരിച്ചു. 31 വയസായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.
ഇരിങ്ങാലക്കുട പുത്തന്‍ ചിറ...
ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പയ്യന്നൂര്‍ സ്വദേശി അസ്ലം ദുബായിലാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇതോടെ, കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 96 ആയി....
ദുബായ്: ഗള്‍ഫില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് ആണ് ദുബായില്‍ മരിച്ചത്. കോവിഡ് ബാധിച്ച റഫീഖ് ഒരാഴ്ചയായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍...
റിയാദില്‍ മലയാളി കോവിഡ് രോഗിയുടെ കുടുംബം ആത്മഹത്യചെയ്തു. കോഴിക്കോട് വാളേരി സ്വദേശി ബിജുവിന്റെ ഭാര്യയും മകളുമാണ് മരിച്ചത്. മണിപ്പൂരി സ്വദേശിയാണ് ഭാര്യ. മകള്‍ക്ക് ആറുമാസമാണ് പ്രായം. കോവിഡ് ബാധിച്ച ബിജു ആശുപത്രിയില്‍...
ഗള്‍ഫില്‍ അഞ്ച് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി അശോക് കുമാര്‍, ചിറയിന്‍കീഴ് സ്വദേശി സജീവ് രാജ് എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. അന്‍പത്തിമൂന്നുകാരനായ അശോക് കുമാര്‍ നാട്ടിലേക്ക്...