Sunday, December 14, 2025

Tag: cpim

Browse our exclusive articles!

ബിജെപി പ്രവർത്തകൻ കണ്ണൂർ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി; കേസിൽ പാർട്ടിയെ ചതിച്ചത് ടി പി വധക്കേസ് പ്രതി? മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരനടക്കം കൊലയാളികൾ

കണ്ണൂർ: ബിജെപി പ്രവർത്തകനായ സൂരജ് വധക്കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒരാളെ വെറുതെവിട്ടു. പത്താംപ്രതിയായ നാദത്താൻ കോട്ട പ്രകാശനെയാണ് കോടതി വെറുതെവിട്ടത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഒന്നാം പ്രതിയും പന്ത്രണ്ടാം...

പിണറായിക്ക് വാനോളം പുകഴ്ത്തൽ; സജി ചെറിയാന് വിമർശനം; സംഘടനാപരമായ ദൗർബല്യങ്ങൾ നിലനിൽക്കുന്നു; ബിജെപി വളരുന്നു; സിപിഎം സംഘടനാ റിപ്പോർട്ട് ഇങ്ങനെ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സിപിഎം സംഘടനാ റിപ്പോർട്ട്. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് സംഘടനാ റിപ്പോർട്ട് സമർപ്പിച്ചത്. ഭരണത്തിന്റെ തിരക്കുകൾക്കിടയിലും പാർട്ടി കാര്യങ്ങളിൽ പിണറായി വിജയൻ അതീവ...

കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പോലും പാർട്ടിക്കാരനായ കൊല്ലം എം എൽ എയെ കാണാനില്ല; ബലാത്സംഗക്കേസിൽപ്പെട്ട എം മുകേഷിനെ പാർട്ടി മാറ്റിനിർത്തി? ഇടപെട്ടത് വനിതാ പോളിറ്റ് ബ്യുറോ അംഗമെന്ന് സൂചന

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സ്ഥലം എം എൽ എ, എം മുകേഷിന്റെ അസാന്നിധ്യം ചർച്ചയാകുന്നു. 30 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സമ്മേളന നടപടികൾ ആരംഭിച്ചത് ഇന്നാണെങ്കിലും...

ആദ്യം എതിർത്തു പിന്നീട് വഴങ്ങി; ബ്രൂവെറി വിഷയത്തിൽ സിപിഐ യുടെ നിലപാട് മാറ്റത്തെ പരിഹസിച്ച് പ്രതിപക്ഷം; സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നെന്ന് രമേശ് ചെന്നിത്തല; നട്ടെല്ലില്ലാത്ത പാർട്ടിയെന്ന് കെ സുരേന്ദ്രൻ

ബ്രൂവെറി വിഷയത്തിൽ നിലപാട് മയപ്പെടുത്തിയ സിപിഐയെ പരിഹസിച്ച് പ്രതിപക്ഷം. സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പിണറായി വിജയനെ ഭയമാണെന്നും സിപിഐ നട്ടെല്ലില്ലാത്ത പാർട്ടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. മദ്യ നിർമ്മാണശാലയുടെ...

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ആയിരത്തിലധികം ദിവസങ്ങളുടെ പരോൾ ! പ്രതികളോടുള്ള സർക്കാരിന്റെ സ്നേഹത്തിന്റെ കണക്കുകൾ പുറത്ത്; ഈ സർക്കാർ പടിയിറങ്ങുംമുമ്പ് പ്രതികളെ പുറത്തുവിടുമെന്ന് കെ കെ രമ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളോട് പിണറായി വിജയൻ സർക്കാരിന്റെ സ്നേഹം പ്രകടമാക്കുന്ന കണക്കുകൾ പുറത്ത്. ആയിരക്കണക്കിന് ദിവസങ്ങളാണ് ഹൈക്കോടതി വിധി മറികടന്ന് പ്രതികൾക്ക് പരോൾ നൽകിയിരിക്കുന്നത്. നിയമസഭയിൽ കോൺഗ്രസ് നേതാവ്...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img