തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുടെ പ്രധാന ആസൂത്രകന്‍ എ. പത്മകുമാര്‍ ആണെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായവരുടെയെല്ലാം മൊഴികൾ എതിരായതിന് പുറമെപ്രധാനപ്പെട്ട തെളിവുകള്‍ കിട്ടിയതോടെയാണ് ഉന്നതനായ പത്മകുമാറിന്റെ അറസ്റ്റിലേക്ക് എസ്‌ഐടി നീങ്ങിയത്....
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകി സിപിഎം. വിരമിച്ച കണ്ണൂര്‍ എസിപി ടി.കെ. രത്‌നകുമാര്‍...
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് സീറ്റില്ല. കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായതിനെ...
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തിന് പിന്നിൽ പരിശീലനം ലഭിച്ച എസ്‌ഡിപിഐ പ്രവർത്തകരാണെന്ന ഗുരുതരാരോപണവുമായി സിപിഎം. ഇവരാണ് പോലീസിനെ ആക്രമിച്ചതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം...
തിരുവല്ല: സിപിഎം ഓതറ ലോക്കൽ കമ്മിറ്റിയിൽ കൂട്ട രാജിക്ക് പിന്നാലെ തമ്മിലടി. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ഒ.എസ്.സുധീഷിന്റെ കൈ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രാഹുൽ ഗോപി തല്ലിയൊടിച്ചു. സുധീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ...