cpm leader

ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടി; ഭീഷണിപ്പെടുത്തി ന​ഗ്നചിത്രങ്ങളും കൈക്കലാക്കി; സിപിഎം നേതാവ് മുജീബ് റഹ്മാനെതിരെ കേസ്; പോലീസ് നടപടികൾ ഇഴയുന്നതായി ആക്ഷേപം

കൊല്ലം: ​ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടുകയും ഭീഷണിപ്പെടുത്തി ന​ഗ്​നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത സിപിഎം നേതാവിനെതിരെ കേസ്. സിപിഎം നെടുമ്പന ലോക്കൽ കമ്മിറ്റി മുൻ…

3 days ago

സിദ്ധാർത്ഥിന്റെ മരണം; പ്രതികളെ അനുഗമിച്ച സിപിഎം നേതാവിനെ ശകാരിച്ച് മജിസ്‌ട്രേറ്റ്; മുറിയിൽ നിന്നും ഇറക്കിവിട്ടു!

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ് എഫ് ഐ ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മരിച്ച കേസുമായി ബന്ധപ്പെട്ട പ്രതികളെ അനുഗമിച്ച സിപിഎം നേതാവിനെ ശകാരിച്ച് മജിസ്‌ട്രേറ്റ്.…

2 months ago

“മുഖത്തടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല!രാജ്യത്ത് 12 ശതമാനം ആയിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5 ശതമാനമായി ! നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി മുന്നോട്ട് പോകേണ്ട ഒരു പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് നല്ലത്” – പാർട്ടിക്കുള്ളിലെ പുത്തൻ പ്രവണതകൾക്കെതിരെ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍

കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ പുത്തൻ പ്രവണതകൾ ചൂണ്ടിക്കാട്ടി ഉപദേശവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യര്‍ ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ…

4 months ago

‘മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയനാണ് ബോട്ടുടമ; മത്സ്യബന്ധന തോണി വാങ്ങി രൂപമാറ്റം നടത്തി’ ഗുരുതരാരോപണങ്ങളുമായി മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വി.എസ്.ജോയി

മലപ്പുറം : താനൂരില്‍ അപകടത്തിനിടയാക്കിയ വിനോദസഞ്ചാര ബോട്ട്, ബോട്ട് മാന്വൽ അനുശാസിക്കുന്ന നിബന്ധനകൾ പ്രകാരം നിർമിച്ച ബോട്ടല്ലെന്ന് ആരോപണം. മത്സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി രൂപമാറ്റം നടത്തി…

12 months ago

പത്തനംതിട്ടയിൽ സിപിഎം നേതാവ് പാർട്ടി ഓഫിസിൽ ആത്മഹത്യ നിലയിൽ

പത്തനംതിട്ട : സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ടി.ആർ.പ്രദീപിനെ ഇലന്തൂരിലെ പാർട്ടി ഓഫിസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.…

12 months ago

സിപിഎമ്മിനിതെന്തുപറ്റി? ചിലയിടങ്ങളിൽ അശ്‌ളീല വീഡിയോ ചിലയിടങ്ങളിൽ അശ്‌ളീല സന്ദേശം; പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീലസന്ദേശമയിച്ചിട്ട് ഭാര്യയ്‌ക്കയച്ചതെന്ന് ന്യായീകരിച്ച ലോക്കൽ സെക്രട്ടറി പുറത്ത്

കാസര്‍ഗോഡ് : പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ നടപടി. അശ്ലീല സന്ദേശമയച്ച സിപിഎം കാസര്‍ഗോഡ് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പാര്‍ട്ടിയുടെ…

1 year ago

സിപിഎം നേതാവിനെ കൊന്ന കേസ്;ഒളിവിൽ പോയ പ്രതി 18 വ‍ര്‍ഷത്തിന് ശേഷം പിടിയിൽ

കൊല്ലം: അഞ്ചൽ സ്വദേശിയും സിപിഎം നേതാവുമായിരുന്ന അഷറഫിനെ കൊന്ന കേസിലെ പ്രതി 18 വര്‍ഷങ്ങൾക്ക് ശേഷം പിടിയിൽ. എന്‍.ഡി.എഫ് പ്രവർത്തകനായിരുന്ന സമീർഖാനാണ് അറസ്റ്റിലായത്.സിപിഎം നേതാവായിരുന്ന എം.എ അഷറഫിനെ…

1 year ago

കോർപറേഷനിൽ സഖാക്കള്‍ക്ക് കൂട്ടറിക്രൂട്ടിങ്ങ്; നഗരസഭയില്‍ സി പി എം നേതാവിന് വേറെയും കത്ത്

തിരുവനന്തപുരം:നഗരസഭയില്‍ സഖാക്കള്‍ക്ക് കൂട്ടറിക്രൂട്ടിങ്ങ്.മേയര്‍ ആര്യരാജേന്ദ്രന്‍ അയച്ച കത്തിന് പിന്നാലെ അടുത്ത കത്ത് പുറത്ത്.നിയമനത്തിനായി തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായത്, തിരുവനന്തപുരം…

1 year ago

വേലി തന്നെ വിളവ് തിന്നും’ ; പാർട്ടി പ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

വടകര: പാർട്ടി പ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച രണ്ടു സിപിഎം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ പതിയാരക്കര…

3 years ago

സ്വർണ്ണക്കടത്ത് കേസ്: ഇടതുപക്ഷ നേതാവ് കാരാട്ട് ഫൈസലിനെതിരെ ശക്തമായ തെളിവുകൾ; നാളെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത ഇടതുപക്ഷ നേതാവ് കാരാട്ട് ഫൈസലിനെതിരെ ശക്തമായ തെളിവുകള്‍. ഫൈസലിനെതിരെ സന്ദീപ് നായരുടെ ഭാര്യ മൊഴി നല്‍കി. ഫൈസല്‍ പലതവണ…

4 years ago