#CRICKET

സഞ്ജുവിന്റെ അഗ്രസീവ് പ്ലേ അതിഗംഭീരം; അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കാര്യവട്ടമെന്ന് ഗ്ലെൻ മഗ്രാത്ത്

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെയും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെയും പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിച്ചതിനു ശേഷമാണ്…

2 years ago

പാകിസ്ഥാനിൽ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നു; അന്താരാഷ്ട്ര സമൂഹം മൗനം വെടിയണമെന്ന് മുൻ പാക് ക്രിക്കറ്റ്‌ താരം ഡാനിഷ് കനേരിയ

പാകിസ്ഥാനിൽ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ തകർക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനത്തിനെതിരെ തുറന്നടിച്ച് മുൻ പാക് ക്രിക്കറ്റ്‌ താരം ഡാനിഷ് കനേരിയ. മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നിങ്ങനെ…

2 years ago

ക്യാപ്റ്റനെന്ന നിലയില്‍ ഏറെ പ്രതീക്ഷിച്ചിരുന്നു; പക്ഷെ നിരാശപ്പെടുത്തി; രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. രോഹിത് ശർമയിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ തുറന്നടിച്ചു. കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ്…

2 years ago

നീ തന്നെയാണ് രാജ, പോയി അടിക്കെടാ ! ഏതു സാഹചര്യത്തിലും കളിക്കാർക്കൊപ്പം നിൽക്കുന്ന ക്യാപ്റ്റൻ; ധോണിയെ പുകഴ്ത്തി അശ്വിൻ

ചെന്നൈ: ഇന്ത്യ ഐസിസി ടൂർണമെന്റുകളിൽ പരാജയപ്പെടുമ്പോൾ പോലും എപ്പോഴും ചർച്ചയാകുന്നൊരു പേരാണ് ആരാധകരുടെ തലയായ മഹേന്ദ്ര സിംഗ് ധോണി. ധോണിക്ക് കീഴിൽ ഇന്ത്യ മുത്തമിടാത്ത ഐസിസി ട്രോഫികളില്ലെങ്കിലും…

3 years ago

ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് താരം മൊയീൻ അലി;ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ കളിക്കാനൊരുങ്ങി താരം

ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയീൻ അലി. അതേസമയം, ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ മൊയീൻ അലിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 16 മുതലാണ് ആഷസ് പരമ്പര…

3 years ago

ഒഡിഷയിലുണ്ടായ ട്രെയിൻ അപകടം നമ്മെ ഏറെ കാലം വേട്ടയാടും;ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്

ഒഡിഷയിലെ ബാലസോറിലുണ്ടായ ടെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. തൻ്റെ ഉടമസ്ഥതയിലുള്ള സെവാഗ് ഇൻ്റർനാഷണൽ…

3 years ago

ജൂൺ 4 ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം;ഷെയ്ൻ വോണിന്റെ നൂറ്റാണ്ടിലെ പന്തിന് ഇന്ന് 30 വയസ്

ജൂൺ 4 ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസമാണ്. അതിനു കാരണം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസ താരങ്ങളിൽ ഒരാളായ ഷെയ്ൻ വോൺ പന്ത് കൊണ്ട് തന്റെ…

3 years ago

ധോണിക്ക് ശേഷം സൗരവ് ​ഗാം​ഗുലിയുടെയും ജീവിതം സിനിമയാകുന്നു;ദാദയെ ആര് അവതരിപ്പിക്കുമെന്നതിൽ ചൂടുപിടിച്ച ചർച്ച

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായിരുന്ന സൗരവ് ​ഗാം​ഗുലിയുടെ ജീവിതം സിനിമയാകുന്നു. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിർമാതാക്കളും…

3 years ago

ഉത്തർ പ്രദേശിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ;പിടികൂടിയത് കഴിഞ്ഞ നാല് വർഷമായി വാതുവെപ്പ് നടത്തുന്ന സംഘത്തെ

ഉത്തർ പ്രദേശിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിലായി. അഞ്ച് പേരടങ്ങുന്ന സംഘത്തെയാണ് നോയ്ഡയിൽ നിന്ന് പോലീസ് പിടികൂടിയത്. രാജസ്ഥാൻ സ്വദേശികളായ ആനന്ദ് സ്വാമി (26), ശ്രേയാഷ് ബൽസാര…

3 years ago

ആരും മോശമായി കളിക്കാൻ ആഗ്രഹിക്കുന്നില്ല;ഇതാണ് ഞങ്ങളുടെ ജീവിതം;ട്രോളുകൾ തന്നെ ബാധിക്കാറുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ

തനിക്കെതിരെ ഉയരുന്ന ട്രോളുകളിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ. ആരെപ്പറ്റിയും എന്തും പറയാൻ സാധിക്കുമെന്നാണ് ചില ആളുകൾ വിചാരിക്കുന്നത്. എന്നാൽ ആരും മോശമായി കളിക്കാൻ…

3 years ago