cricket

അഞ്ച് വിദേശതാരങ്ങൾക്ക് പ്ലെയിങ്ങ് ഇലവനിൽ കളിക്കാൻ അനുമതി; വനിതാ ഐപിഎൽ മാർച്ചിനാരംഭിച്ചേക്കും

വനിതാ ഐപിഎലിന്റെ പ്രഖ്യാപനത്തോടെ ആകാംഷയുടെ നിറവിലാണ് ആരാധകർ. വനിതാ ഐപിഎൽ പ്ലെയിങ്ങ് ഇലവനിൽ അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാനുള്ള അനുമതി നൽകി. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം ഇവരിൽ ഒരു…

1 year ago

സ്വർണ്ണം കൊണ്ട് തുലാഭാരം നടത്തിയാലും ഞങ്ങളില്ലേ …..
പാകിസ്ഥാനിലേക്ക് ഇല്ലെന്ന് വിദേശ പരിശീലകർ; ഫോറിൻ കോച്ചുകൾക്ക് പേടിയെന്ന് അക്രം

ഇസ്‍ലാമബാദ് : നജാം സേഥി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനായതിനു ശേഷം വൻ ഉടച്ചു വാർക്കലിനാണ് പാക് ക്രിക്കറ്റ് സാക്ഷ്യം വഹിക്കുന്നത്. മുൻ താരവും നായകനുമായ ഷാഹിദ്…

1 year ago

പീഡനങ്ങൾ സ്ഥിരം തൊഴിലാക്കിയോ പാക് നായകൻ ??സഹതാരത്തിന്റെ കാമുകിയുമായി സെക്സ് ചാറ്റ് പുറത്തായി, പാക് താരം ബാബർ അസം കുരുക്കിൽ

ഇസ്ലാമാബാദ് : പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സഹതാരത്തിന്റെ കാമുകിയുമായി സെക്സ് ചാറ്റ് ചെയ്ത ടീം ക്യാപ്റ്റൻ ബാബർ അസം വീണ്ടും കുരുക്കിൽ. ചാറ്റിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹ…

1 year ago

വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ്; വിരമിക്കൽ പിൻവലിച്ച് കളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി മിതാലി രാജ്

ഇന്ത്യൻ വനിതാ ഐപിഎൽ തുടങ്ങാനിരിക്കെ വിരമിക്കൽ പിൻവലിച്ച് കളത്തിലെക്കിറങ്ങാനൊരുങ്ങി ടീമിൻ്റെ മുൻ ക്യാപ്റ്റൻ മിതാലി രാജ്. ഇക്കാര്യത്തിൽ മിതാലി രാജ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും വിവിധ ദേശീയമാധ്യമങ്ങൾ…

1 year ago

വിറ്റത് അഞ്ചിലൊന്നു ടിക്കറ്റുകൾ മാത്രം;
മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായി; വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം : ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണം കുത്തനെ കുറഞ്ഞതില്‍ സ്പോണ്‍സര്‍മാര്‍ക്ക് കടുത്ത നിരാശയാണുള്ളതെന്ന് കെസിഎ പ്രസിഡന്‍റ്…

1 year ago

അപ്രതീക്ഷിതമായ ദുരന്തം ; വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് നഷ്ടമാകുന്നത് ഈ വർഷത്തെ സുപ്രധാനമായ മത്സരങ്ങളെന്ന് റിപ്പോർട്ട്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ഈ വർഷത്തെ മുഴുവൻ കളിയും നഷ്ട്ടമായേക്കുമെന്ന് റിപ്പോർട്ട്.. ഐപിഎൽ, ഏകദിന ലോകകപ്പ്, ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്…

1 year ago

ബിസിസിഐ സഞ്ജുവിനെ തഴയുകയാണോ? ചോദ്യം ചെയ്ത ആരാധകര്‍

മുംബൈ: ന്യൂസിലന്‍ഡിന് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ പേരില്ലായിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്‍റി 20ക്കിടെ പരിക്കേറ്റ്…

1 year ago

ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം; ആവേശത്തിൽ കാര്യവട്ടം, ടീമുകള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങും

തിരുവനന്തപുരം :ഇന്ത്യ- ശ്രീലങ്ക ടീമുകള്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുവരെ ശ്രീലങ്കന്‍ ടീമും അഞ്ച് മണിമുതല്‍ എട്ടുവരെ ഇന്ത്യയും…

1 year ago

കാര്യവട്ടം ഏകദിന മത്സരം ; ഇന്ത്യ-ശ്രീലങ്ക ടീമുകൾ ഇന്നെത്തും, നാളെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇരു ടീമുകൾക്കും പരിശീലനം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഏകദിന മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. കൊൽക്കത്തയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇരു ടീമുകളും എത്തുക.…

1 year ago

താലീബാന്റെ കടുത്ത സ്ത്രീ വിരുദ്ധത;
അഫ്ഗാനുമായുള്ള ഏകദിന പരമ്പര ഉപേക്ഷിച്ച് ഓസ്‌ട്രേലിയ

മെൽബൺ: അഫ്ഗാനിസ്ഥാനിനെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചുവെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.താലീബാൻ സർക്കാരിന്റെ കടുത്ത സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ഓസ്‌ട്രേലിയൻ ഗവൺമെന്റുമായി നടത്തിയ കൂടിയാലോചനകൾക്കു…

1 year ago