crime against women

സാമൂഹ മാധ്യമത്തിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവം;വർക്കല സ്വദേശി മണ്ണാർതൊടി അൽ അമീനെ പോലീസ് പിടികൂടി; ചിത്രമെടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകന്റെ ഫോൺ പ്രതി നിലത്തെറിഞ്ഞു

തൃശൂർ: സാമൂഹ മാധ്യമത്തിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. തിരുവനന്തപുരം വർക്കല സ്വദേശി മണ്ണാർതൊടി അൽ അമീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്…

3 years ago

17 കാരിക്ക് നേരെ കൂട്ടബലാത്സംഗം; ആക്രമണം ഒയോ റൂമിൽ വച്ച് മയക്കുമരുന്ന് നൽകി

ഹൈദരാബാദ്: ഒയോ റൂമിൽ വച്ച് 17 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു.രണ്ട് പേര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി പെൺകുട്ടിയെ പീഡിപ്പിച്ചത്. ദബീര്‍പുര പൊലീസ് സ്റ്റേഷൻ…

3 years ago

സഹനടിമാരെ ആവശ്യമുണ്ടന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി; സിനിമ മോഹവുമായെത്തുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു; 300ല്‍ അധികം യുവതികളെ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി; സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

സേലം: സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോകള്‍ നിർമിച്ച സംവിധായകനും സഹസംവിധായികയും പിടിയിൽ. തമിഴ്നാട്ടിലെ സേലത്താണു 300ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ…

3 years ago

തൃശൂരിൽ ഗര്‍ഭിണിയായ യുവതിക്ക് നേരെ ഭർത്താവിൻ്റെ ക്രൂര മർദ്ദനം; പീഡനം സ്ത്രീധനത്തിന്റെ പേരിലായിരുന്നെന്ന് മാതാവ്

തൃശൂർ: നാല് മാസം ഗര്‍ഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ് മർദ്ദനമേറ്റത്. കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി.…

3 years ago

ദില്ലി റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിക്ക് നേരെ കൂട്ടബലാൽസംഗം; റെയിൽവേ ജീവനക്കാരനടക്കം 4 പേർ അറസ്റ്റിൽ; സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് പോലീസ്

ദില്ലി: റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിയെ റയിൽവേ ജീവനക്കാർ കൂട്ടബലാൽസംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിൽ റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ നാലുപേർ അറസ്റ്റിലായി. സംഭവത്തിൽ…

3 years ago

ഇന്‍ഷൂറന്‍സ് ഏജന്റിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസ്; പ്രതികളെ കണ്ടെത്തനുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

ഗുരുഗ്രാം: ഇന്‍ഷൂറന്‍സ് ഏജന്‍റായ നാല്‍പ്പതുവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു. ബോണ്ട്സിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇന്‍ഷൂറന്‍സ് ഏജന്‍റായ സ്ത്രീയെ അവരുടെ പഴയൊരു പോളിസി ഉടമ…

3 years ago

‘മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയത്. ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ അവര്‍ ഇരുത്തി, ഇതൊക്കെ പ്രൊസീജിയറിന്റെ ഭാഗമാണെന്ന് അവർ പറഞ്ഞു; നീറ്റ് പരീക്ഷയ്ക്കിടെയുണ്ടായ ദുരനുഭവത്തില്‍ കൂടുതല്‍ പരാതികള്‍

കൊല്ലം: ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. തങ്ങള്‍ക്കുണ്ടായത് മോശം അനുഭവമാണെന്നും പരീക്ഷ കഴിഞ്ഞും കോളജില്‍ വച്ച്…

3 years ago

സഹപാഠിയായ പെണ്‍കുട്ടിയുടെ കഴുത്തറുത്തു; ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ വിധിച്ച് കോടതി

ഈജിപ്ത്: സുഹൃത്തായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ വിധിച്ച് കോടതി. ഈജിപ്തിലെ അല്‍ മന്‍സൂറ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം…

3 years ago

പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ബന്ധുക്കൾക്ക് അയച്ചു കൊടുത്ത യുവാവ് അറസ്റ്റിൽ

ഇടുക്കി: മൂന്നാറിൽ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. തമിഴ്നാട് ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ സഞ്ജയ്(20)യെ ആണ് മൂന്നാർ പൊലീസ്…

3 years ago

വിദ്യാർത്ഥിനികളോട് ലൈംഗികഅതിക്രമം; സ്കൂൾ ടോയ്ലറ്റിൽ ഒളിച്ചിരുന്ന് പെൺകുട്ടികളെ ഉപദ്രവിച്ച പ്രതി അറസ്റ്റിൽ

പള്ളുരുത്തി: സ്കൂൾ വിദ്യാർത്ഥിനികളെ ടോയ്ലറ്റിൽ കയറി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് വീട്ടിൽ ഗഫൂർ (35) നെയാണ് ചെങ്ങമനാട് പൊലീസ്…

3 years ago