പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ പ്രതികൾക്ക് പാലക്കാട് ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ പ്രഭുകുമാര്‍, കെ സുരേഷ് കുമാര്‍ എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.പ്രതികള്‍ അരലക്ഷം രൂപ വീതം പിഴയും...
നാഗ്പുര്‍: പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കോണ്‍ക്രീറ്റിട്ട് മൂടിയ പട്ടാളക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ നാഗ്പുരിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ മുപ്പത്തിമൂന്നുകാരനായ അജയ് വാംഖഡെ എന്ന പട്ടാളക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ സുഹൃത്തായ...
ബെംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. 32 കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 4-5 ദിവസങ്ങൾ പഴക്കമുള്ളതാണ് മൃതദേഹം എന്നാണ് പോലീസ് സംശയിക്കുന്നത്. ബെംഗളൂരുവിലെ വയലിക്കാവൽ പോലീസ് സ്റ്റേഷൻ...
ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് ഒടുവിൽ പിടിയിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പോലീസ് പിടികൂടിയത്. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ...
പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റാന്നി സ്വദേശിയായ അനിലാണ് തർക്കത്തിനൊടുവിൽ കൊല്ലപ്പെട്ടത്. മദ്യപിച്ച് എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ...