ഫരീദാബാദ്: ദില്ലി സ്‌ഫോടനവുമായി ബന്ധമുള്ള നാലാമത്തെ കാറും കണ്ടെത്തി. ഭീകരാക്രമണത്തിനുള്ള ഗൂഢാലോചനയ്ക്ക് ഭീകരർ വേദിയാക്കിയ ഹരിയാനയിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്നാണ് ബ്രെസ കാർ പോലീസ് കണ്ടെത്തിയത്. സര്‍വകലാശാലയുടെ കാമ്പസില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു...
തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷത വഴിത്തിരിവ്. ആലപ്പുഴ തെരുവൂർ സ്വദേശിയായ സുദർശനനെ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചത് എറണാകുളം കൂനമ്മാവിലുള്ള അഗതി മന്ദിരം നടത്തിപ്പുകാരാണെന്ന് കണ്ടെത്തി....
കൊച്ചി: നഗരത്തിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിൽ. കവര്‍ച്ചയില്‍ സഹായിച്ച മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുമാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ രണ്ടു...
ചെന്നൈ∙ ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ കസ്റ്റഡിയിൽ. തമിഴ്നാട് പോലീസാണ് ആലുവയിൽ നിന്ന് ഇന്നലെ രാത്രി ഇവരെ കസ്റ്റഡിയിലെടുത്തത്. നടിയെ ഇന്നു രാവിലെ ചെന്നൈയിലെത്തിച്ചു....
ബെംഗളൂരു: വിവാഹ റിസപ്‌ഷൻ പാർട്ടിയിൽ ചിക്കന്‍ പീസ് അധികം ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. വിനോദ് മാലഷെട്ടി(30) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിത്താല്‍ ഹാരുഗോപ് എന്ന യുവാവിനെ പോലീസ്...