ചെന്നൈ: തമിഴ്‌നാട് ശിവഗംഗ കാരക്കുടിയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സുകൾ കൂട്ടിയിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. 40 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ നാച്ചിയാർപുരം പോളിടെക്നിക് കോളേജിന് സമീപമാണ്...
പത്തനംതിട്ട : സ്‌കൂള്‍ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി തൂമ്പാക്കുളം സ്വദേശിനി ആദിലക്ഷ്മി(7) യദുകൃഷ്ണന്‍(4) എന്നിവരാണ് മരിച്ചത്....
തൃശ്ശൂര്‍: ഭര്‍തൃവീട്ടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച നിലയിൽ. വരന്തരപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന(20)യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ വെച്ച്...
ലീർ കൗണ്ടി, യൂണിറ്റി സ്റ്റേറ്റ് (സൗത്ത് സുഡാൻ ) : വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ പോയ ചരക്ക് വിമാനം സൗത്ത് സുഡാനിലെ യൂണിറ്റി സ്റ്റേറ്റിലുള്ള ലീർ കൗണ്ടിയിൽ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന മൂന്ന്...
ഇസ്ലാമാബാദ് : പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പ്രാദേശിക കോടതിക്ക് പുറത്ത് ഉണ്ടായ സ്ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. കോടതിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിനുള്ളിലെ ഗ്യാസ്...