ലഖ്‌നൗ: ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് സഹാറൻപൂരിൽ അറസ്റ്റിലായ ഡോക്ടർ ആദിൽ മജീദ് റാത്തർ 'ഹണി ട്രാപ്പ്' ശൃംഖല നടത്തിയിരുന്നതായി കണ്ടെത്തൽ. ഫരീദാബാദിൽ തകർത്ത ജയ്ഷെ മുഹമ്മദ് മൊഡ്യൂളിന് സഹായം നൽകുന്ന ശൃംഖലയ്ക്ക് ഈ...
ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. പൊട്ടിത്തെറിച്ച ഭീകരൻ ഉമര്‍ മുഹമ്മദിന്റെ സഹായികളിലൊരാൾ ഇന്ന് അറസ്റ്റിലായതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത കൈവന്നത് . സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാനായി വാഹനം...
ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദ ഫണ്ടിംഗിനെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്ന പ്രതി ഉമർ മുഹമ്മദ് എന്ന ഉമർ നബിക്ക്...
നവംബർ 10-ന് നടന്ന ദില്ലി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹമ്മദ് ഭീകര മൊഡ്യൂളിൽ പങ്കാളികളായ നാല് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) റദ്ദാക്കി.
മുസഫർ അഹമ്മദ്, അദീൽ അഹമ്മദ് റാഥർ,...