Monday, December 15, 2025

Tag: delhi high court

Browse our exclusive articles!

അപകീര്‍ത്തി പരമാര്‍ശം !!മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ കേസില്‍ ശശിതരൂരിന് സമൻസയച്ച് ദില്ലി ഹൈക്കോടതി

തിരുവനന്തപുരം : പ്രമുഖ ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശിതരൂരിന് ദില്ലി ഹൈക്കോടതി സമന്‍സ് അയച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ...

“രാഷ്ട്രീയ നേതാക്കൾക്കും മാദ്ധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറയ്ക്കാൻ !!”- ദില്ലി ഹൈക്കോടതിയിൽ ഗുരുതരാരോപണവുമായി എസ്എഫ്ഐഒ; സിഎംആർഎല്ലിന്റെ ഹർജി വിധി പറയാൻ മാറ്റി

ദില്ലി : രാഷ്ട്രീയ നേതാക്കൾക്കും മാദ്ധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറയ്ക്കാനെന്ന് എസ്എഫ്ഐഒ. ആദായനികുതി സെറ്റിൽമെൻറ് ബോർഡ് തീർപ്പ് കല്പിച്ച വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് കാണിച്ചാണ് മാസപ്പടി കേസിൽ സിഎംആർഎൽ...

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വഴി ഭീകര സംഘടനകൾക്കും പണം? മാസപ്പടിക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി എസ് എഫ് ഐ ഒ ഹൈക്കോടതിയിൽ; അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ച കേസിൽ വീണ്ടും വഴിത്തിരിവ്

ദില്ലി: മാസപ്പടിക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ എസ് എഫ് ഐ ഒ. ഭീകരപ്രവർത്തനത്തെ അനുകൂലിക്കുന്ന ചിലർക്ക് സി എം ആർ എൽ പണം നൽകിയെന്നാണ് റിപ്പോർട്ട്. ഇന്ന് ദില്ലി ഹൈക്കോടതിയിൽ...

പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമർശം ! ക്രിമിനൽ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ശശി തരൂരിന്റെ ആവശ്യം തള്ളി ദില്ലി ഹൈക്കോടതി; കേസില്‍ നടപടികള്‍ റദ്ദാക്കാന്‍ ആവശ്യമായ കാരണങ്ങളൊന്നുമില്ലെന്ന് കോടതിയുടെ നിരീക്ഷണം

പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമര്ശത്തിലുള്ള ക്രിമിനൽ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ശശി തരൂരിന്റെ ആവശ്യം തള്ളി ദില്ലി ഹൈക്കോടതി. നരേന്ദ്രമോദിക്കെതിരായ "ശിവലിംഗത്തിലെ തേള്‍" പരാമര്‍ശത്തില്‍ ബിജെപി നേതാവ് രാജീവ് ബാബര്‍ നല്കിയ അപകീര്‍ത്തിക്കേസ് തള്ളണമെന്ന ആവശ്യപ്പെട്ടാണ്...

മാസപ്പടി കേസ് !സിഎംആര്‍എല്ലിനെതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ദില്ലി ഹൈക്കോടതി

ദില്ലി : മാസപ്പടി കേസില്‍ സിഎംആര്‍എല്ലിനെതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ദില്ലി ഹൈക്കോടതി. അതേസമയം അറസ്റ്റ് പോലെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിര്‍ദേശിച്ചു. സിഎംആര്‍എല്ലിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ ഉള്‍പ്പടെ എട്ട് പേര്‍ക്ക് എസ്എഫ്‌ഐഒ...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img