delhi

ദില്ലി വെള്ളപ്പൊക്കം; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തം നീട്ടി ദില്ലി മലയാളി അസോസിയേഷന്‍; 100 ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

ദില്ലി: യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ദില്ലി മലയാളി അസോസിയേഷന്‍. വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് മാറിയ നൂറിലധികം കുടുംബങ്ങള്‍ക്കാണ്…

10 months ago

സംശയ രോഗം ; ദില്ലിയിൽ 28കാരിയായ ഭാര്യയെയും 22കാരനായ അയൽക്കാരനെയും കൊന്നു; പ്രതി ഇമ്രാൻ അറസ്റ്റിൽ

ദില്ലി : ഭാര്യ അയൽവാസിയായ യുവാവുമായി അവിഹിത ബന്ധം പുലർത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ദില്ലിയിൽ ഭാര്യയെയും അയൽക്കാരനെയും യുവാവ് കൊലപ്പെടുത്തി. ദില്ലിയിലെ സൗത്ത് രോഹിണിയിൽ നടന്ന ഇരട്ട കൊലപാതകത്തിൽ…

10 months ago

റിപ്പോർട്ടിങിന്റെ പേരിൽ നാടകം! പ്രതിക്ഷേധിച്ച് നാട്ടുകാർ

ദില്ലി: വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനായി ഒരു മാദ്ധ്യമപ്രവർത്തക കഴുത്തറ്റം വെള്ളത്തിൽ കിടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ശരീരത്തിൽ സുരക്ഷാ ട്യൂബ് ധരിച്ചുകൊണ്ടാണ് മാദ്ധ്യമപ്രവർത്തക റിപ്പോർട്ടിങ്…

10 months ago

ദില്ലി പ്രളയ ഭീതിയിൽ തന്നെ! ഇന്ന് യെല്ലോ അലേർട്ട്

ദില്ലി: ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. ദില്ലിയിൽ ഇന്ന് യെല്ലോ അലേർട്ട്. രണ്ട് ദിവസം ദില്ലിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ…

10 months ago

യമുന നദിയിൽ ജലനിരപ്പ് കുറയുന്നു; ദില്ലി വെള്ളത്തിൽ തന്നെ; സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

ദില്ലി: പ്രളയ സാഹചര്യത്തിൽ ദില്ലി കനത്ത ജാഗ്രതയിൽ. യമുന നദിയിൽ ജലനിരപ്പ് രാത്രി ചെറിയ രീതിയിൽ കുറത്തെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. നാളെ ദില്ലിയിൽ ഓറഞ്ച് അലർട്ടാണ്.…

10 months ago

മഴ കുറഞ്ഞിട്ടും ദുരിതമൊഴിയാതെ ദില്ലി; യമുനയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ; പ്രളയഭീതിയിൽ രാജ്യ തലസ്ഥാനം

ദില്ലി : രണ്ട് ദിവസമായി മഴയ്ക്ക് കുറവുണ്ടെങ്കിലും ദില്ലിയിൽ ദുരിതമൊഴിയുന്നില്ല. യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തി. 207.55 മീറ്ററാണ് നിലവിലെ…

10 months ago

ദില്ലിയിൽ കൊലപാതക പരമ്പരയോ ? ഫ്ലൈ ഓവറിന് സമീപം കണ്ടെത്തിയത് സ്ത്രീയുടെ തല ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ദില്ലി: റോഡരില്‍ സ്ത്രീയുടെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് ദില്ലിയില്‍ ഗീത കോളനി ഫ്ലൈ ഓവറിന് സമീപമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 9.15ന്…

10 months ago

മഴയിൽ ജാഗ്രത! മണ്ണിടിച്ചിലിനൊപ്പം കൂറ്റന്‍ പാറകള്‍ ഹൈവേയിലേക്ക് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദില്ലി: മണ്ണിടിച്ചിലില്‍ ദില്ലി - ഷിംല ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ സോളനില്‍ ദേശീയപാത - 5ലായിരുന്നു മണ്ണിടിച്ചിൽ. വാഹനങ്ങള്‍ സഞ്ചരിക്കവെ കൂറ്റര്‍ പാറകള്‍ റോഡിലേക്ക്…

10 months ago

വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ വൈദ്യുത തൂണിൽ പിടിച്ചു; ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

ദില്ലി: വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ വൈദ്യുത തൂണിൽ പിടിച്ച യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കിഴക്കൻ ദില്ലിയിലെ പ്രീത് വിഹാർ സ്വദേശിയായ സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്.…

10 months ago

ദില്ലിയിൽ വെടിവെപ്പ്; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു, ഒളിവിൽപോയ അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

ദില്ലി: ആർ കെ പുരത്ത് വെടിവെപ്പ്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രണ്ട് സ്ത്രീകൾ ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആർകെ പുരം…

10 months ago