delhi

ലോകത്തിന്റെ ഭാവിയെ നിശ്ചയിക്കുന്ന നിർണ്ണായകമായ മൂന്നാം ഘട്ട ചർച്ചകൾക്ക് തുടക്കമായി; രാഷ്ട്ര പിതാവിന്റെ സ്‌മൃതികുടീരത്തിൽ ആദരമർപ്പിച്ച് ലോകനേതാക്കൾ; ഉഭയകക്ഷി ചർച്ചകൾക്കും മാദ്ധ്യമ സമ്മേളനങ്ങൾക്കും ശേഷം വിജയകരമായ ജി20 സമ്മേളനങ്ങൾക്ക് ഇന്ന് തിരശ്ശീല വീഴും

ദില്ലി: ഭാരതം അദ്ധ്യക്ഷപദം അലങ്കരിക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. ഒരു ഭാവി എന്ന വിഷയത്തിൽ ഉച്ചകോടിയുടെ മൂന്നാം ഘട്ട ചർച്ചകൾക്ക് തുടക്കമായി. രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാ…

8 months ago

ലോകം ഭാരതത്തിലെത്തിയപ്പോൾ ദില്ലിയിൽ പെയ്തിറങ്ങിയത് വിമാനമഴ; ലോക നേതാക്കളുടെ പ്രത്യേക വിമാനങ്ങൾ കൊണ്ട് നിറഞ്ഞ് തലസ്ഥാനത്തെ വിമാനത്താവളങ്ങൾ; കൗതുകമായി എയർഫോഴ്സ് വൺ അടക്കം ലോകത്തിലെ വിമാന രാജാക്കന്മാർ

ദില്ലി: ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇന്നും നാളെയും ജി 20 ഉച്ചകോടി നടക്കുന്ന ഭാരതത്തിലേക്കായിരിക്കും. ദില്ലി പ്രഗതി മൈതാനിലെ ഭാരത് ഭവനിലാണ് സമ്മേളനങ്ങൾക്ക് തുടക്കമായത്. 20 അംഗരാജ്യങ്ങളിൽ…

8 months ago

ജി 20 ഉച്ചകോടി! അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദില്ലിയിലെത്തി ! പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉടൻ തന്നെ ഉഭയകക്ഷി ചർച്ച നടത്തും; ചർച്ചയിൽ വിഷയമാകുക വമ്പൻ പദ്ധതികളെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ

ദില്ലി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രാജ്യതലസ്ഥാനമായ ദില്ലിയിലെത്തി. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കൻ പ്രസിഡന്റ്…

8 months ago

അണിഞ്ഞൊരുങ്ങി ദില്ലി; ജി 20 ഉച്ചകോടിക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി; അന്താരാഷ്‌ട്ര സമ്മേളനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യ തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം

ദില്ലി: ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 സമ്മേളനങ്ങൾക്കായുള്ള ഒരുക്കങ്ങൾ രാജ്യ തലസ്ഥാനത്ത് പൂർത്തിയായി. മുഖ്യ സമ്മേളന വേദിയായ പ്രഗതി മൈതാനത്തും രാഷ്ട്രത്തലവൻമാർ താമസിക്കുന്ന ഹോട്ടലുകളിലും ഒരുക്കങ്ങൾ…

8 months ago

ദില്ലിയിൽ ആമസോൺ മാനേജറെ വെടിവച്ചു കൊന്നത് പതിനെട്ടുകാരൻ ! പ്രതിക്കെതിരെ നിലവിലുള്ളത് നാല് കൊലപാതക കേസുകൾ ! പ്രതിയുടെ ‘മായാ ഗ്യാങ്ങിലുള്ളത് ” 12 ഓളം അംഗങ്ങൾ

ദില്ലി :രാജ്യത്തെ പ്രമുഖ ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റായ ആമസോണിന്റെ മാനേജർ, ഹർപ്രീത് ഗില്ലിനെ വെടി വച്ച് കൊലപ്പെടുത്തിയത് പതിനെട്ടുകാരനെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. അറസ്റ്റിലായ ഇയാൾക്കെതിരെ…

8 months ago

ജി20 ഉച്ചകോടിക്കായി ഒരുങ്ങി രാജ്യതലസ്ഥാനം; പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ഏർപ്പാടാക്കിയത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ; എഐ ക്യാമറകളും സ്‌നൈപ്പേർസും സജ്ജമാക്കും

ദില്ലി: ജി20 ഉച്ചകോടിക്കായി ഒരുങ്ങി രാജ്യതലസ്ഥാനം. സെപ്റ്റംബർ 9, 10 തീയതികളിലായി നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദില്ലി പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ…

9 months ago

ദില്ലിയിൽ 5 മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; ജി 20ക്കെതിരെയും പരാമർശം; അന്വേഷണം ആരംഭിച്ച് പോലീസ്

ദില്ലി: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിലെ 5 മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്. ശിവാജി പാർക്ക്‌, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ്‌ സൂരജ്മാൽ…

9 months ago

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദില്ലിയിൽ നിരോധനാജ്ഞ; രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു; അതിർത്തിയിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെ പരിശോധന കർശനമാക്കും

ദില്ലി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനമായ ദില്ലിയിൽ സുരക്ഷ ശക്തമാക്കി. വിവിധ മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.…

9 months ago

ആക്രമണ പരമ്പര ! ഞെട്ടിത്തരിച്ച് ദില്ലി ! 10 മിനിറ്റിനിടെ 3 മോഷണം, വയോധികൻ കുത്തേറ്റ് മരിച്ചു; മുഖ്യ പ്രതിക്കെതിരെ നിലവിലുള്ളത് 42 ക്രിമിനൽ കേസുകൾ !

ദില്ലി : പത്ത് മിനിറ്റുകളുടെ ഇടവേളയിൽ മൂന്ന് മോഷണങ്ങൾക്കും കൊലപാതകത്തിനും സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം. ആക്രമണത്തിൽ കുത്തേറ്റ വയോധികൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ…

9 months ago

ദില്ലിയിൽ ഇനി ബിഎസ്6 മാനദണ്ഡങ്ങൾ പാലിക്കുന്ന ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം; അനുമതി നൽകി സുപ്രീം കോടതി

ദില്ലിയിൽ ബിഎസ്6 മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ ഡീസല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കഴിഞ്ഞ മേയ് 15-ന് ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രീംകോടതി…

9 months ago