കൊച്ചി : ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്നും ഉന്നതാധികാര സമിതി, പോലീസ്, സ്‌പെഷ്യൽ കമ്മിഷണര്‍ എന്നിവരെ തീരുമാനം അറിയിക്കണമെന്നും ദേവസ്വം ബോര്‍ഡിന്...
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ ദുർനിമിത്തങ്ങൾ ദേവപ്രശ്‌നം നടത്തണമെന്ന ഭക്തരുടെ ആവശ്യത്തെ തുടർന്ന് ദേവസ്വം ബോർഡ് തന്ത്രിയുടെ അഭിപ്രായം തേടി കത്തു നൽകി. ക്ഷേത്ര തന്ത്രി കുഴിക്കാട്ടില്ലം അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിനോടാണ് ആറന്മുള ദേവസ്വം...
തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. നിലവിൽ അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ മാത്രം നടപടി സ്വീകരിക്കൂവെന്നും...
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന്...
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം ബോർഡ് പ്രാഥമിക ചർച്ച നടത്തിയിരുന്നു. അരളിച്ചെടിയുടെ പൂവിലും...