മുംബൈ: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിൽ മിക്ക സംസ്ഥാനങ്ങളിലും ബിജെപി മിന്നും ജയമാണ് നേടിയത്. മഹാരാഷ്ട്ര, ഹരിയാന, കർണ്ണാടകാ സംസ്ഥാനങ്ങളിൽ മൂന്നുവീതം ബിജെപി സ്ഥാനാർത്ഥികളാണ് ജയിച്ചു…
മഹാരാഷ്ട്രയിലെ സഖ്യസർക്കാരിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. മഹാരാഷ്ട്രയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും ഫഡ്നവിസ് അഭിപ്രായപ്പെട്ടു. ഭാവിയിൽ മഹാരാഷ്ട്രയിൽ ആരുമായും സഖ്യത്തിന്റെ…
ജനവിധിയോട് കളിച്ചാല്‍ പൊതുജനങ്ങള്‍ ക്ഷമിക്കില്ലെന്നും കര്‍ണാടകയിലെ ബിജെപിയുടെ വിജയം തെളിയിക്കുന്നത് അതാണെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവസരവാദ രാഷ്ട്രീയത്തോട്…
ദില്ലി: മഹാരാഷ്ട്രയില്‍ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് കളമൊരുങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക നീക്കത്തിലൂടെ. കീഴ്വഴക്കങ്ങള്‍ മറികടന്ന് ഇതുവരെ ആരും ഉപയോഗിക്കാത്ത പ്രധാനമന്ത്രിയുടെ സവിശേഷ അധികം ഉപയോഗിച്ചാണ്…
മുംബൈ: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്കിയ എന്‍സിപി നേതാവ് അജിത് പവാറിന്റെ തീരുമാനത്തെ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. അജിത്…
മുംബൈ: മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം…
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന വീണ്ടും ബി ജെ പിയുമായി സഖ്യത്തിനൊരുങ്ങുന്നതായി സൂചന. എൻ സി പിയോടും കോൺഗ്രസിനോടും സർക്കാർ രൂപീകരണത്തിനായി ചർച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും ബി…
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ ബിജെപിയും ശിവസേനയും തമ്മിൽ ധാരണ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുവരും ഒരുമിച്ചുതന്നെ മത്സരിക്കും. മുംബൈയിൽ ഇരു പാർട്ടികളുടെയും നേതൃത്വത്തിൽ നടന്ന…