DGP

സോനം വാങ്‌ചുക്കിന് പാക് ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞത് തത്ത്വമയി ന്യൂസ്; സ്ഥിരീകരിച്ച് ലഡാക്ക് ഡിജിപി; പാകിസ്ഥാനിലും ബംഗ്ലാദേശിലും ദുരൂഹ സന്ദർശനവും

ദില്ലി: ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിന് പാകിസ്ഥാൻ ബന്ധമുണ്ടായിരുന്നതായി ലഡാക് പോലീസ്. ലഡാക് ഡി ജി പി, എസ്…

3 months ago

സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്ര! എം ആര്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി;നടപടി വേണമെന്ന് ശുപാർശ

തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സംസ്ഥാന പോലീസ് മേധാവി. വിഷയത്തിൽ അജിത് കുമാർ നൽകിയ വിശദീകരണം…

5 months ago

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി ! സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിൽ നിന്ന് എം ആർ അജിത്കുമാർ പുറത്ത്; ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത് ദില്ലിയിൽ ചേർന്ന യുപിഎസ്‌സി യോഗത്തിൽ

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടിക പൂർത്തിയായി.റോഡ് സേഫ്റ്റി കമ്മിഷണർ നിധിൻ അഗർവാൾ, ഐബി സ്പെഷ്യൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത…

6 months ago

മോഷണക്കുറ്റമാരോപിച്ച് ദളിത് യുവതിക്ക് സ്റ്റേഷനിൽ പീഡനം ! അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി; കന്‍റോണ്‍മെന്‍റ് എസിപി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണം

തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് ദളിത് യുവതിയെ സ്റ്റേഷനിൽ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. സംഭവത്തിൽ കന്‍റോണ്‍മെന്‍റ് എസിപി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണം. തിരുവനന്തപുരം പേരൂർക്കട…

7 months ago

പി വി അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടയിൽ എം ആർ അജിത് കുമാറിന് സ്ഥാനക്കയറ്റം; പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് നടന്നുകയറുന്നത് ഡിജിപി റാങ്കിലേക്ക്; അന്വേഷണം സ്ഥാനക്കയറ്റം തടയാൻ മതിയായ കരണമല്ലെന്ന് സ്ക്രീനിംഗ് കമ്മിറ്റി

തിരുവനന്തപുരം: പി വി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ്…

12 months ago

വഞ്ചിയൂരിലെ റോഡ് അടച്ചുള്ള സിപിഎം സമ്മേളനം! ഡിജിപി റിപ്പോർട്ട് സമർപ്പിച്ചു ; റോഡ് കുത്തിപ്പൊളിച്ചാണ് സ്റ്റേജിന് കാൽ നാട്ടിയതെങ്കിൽ കേസ് വേറെയാകുമെന്ന് ഹൈക്കോടതി; സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരും

കൊച്ചി : വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തിൽ ഡിജിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും വഞ്ചിയൂർ…

12 months ago

ആത്മകഥാ വിവാദം ! ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ ; ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ

തിരുവനന്തപുരം : ആത്മകഥാ വിവാ​ദത്തിൽ ഡിജിപിക്ക് പരാതി നൽകി മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇപി ജയരാജൻ. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ…

1 year ago

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ! ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ഗവർണർ ! നാളെ നേരിട്ട് വിശദീകരണം നൽകാൻ നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ…

1 year ago

പൂരംകലക്കിയതാര് ? എച്ച് വെങ്കിടേഷും, മനോജ് ഏബ്രഹാമും, ഡി ജി പി യും അന്വേഷണത്തിന്; പ്രഹസനമെന്ന് പ്രതിപക്ഷം; എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി

തിരുവനന്തപുരം: പൂരംകലക്കിയതിൽ എ ഡി ജി പി എം ആർ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളി സർക്കാർ. റിപ്പോർട്ട് സമഗ്രമല്ലെന്നും പുനരന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിതല…

1 year ago

“മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി !”- ആലുവയിലെ നടിക്കും അഭിഭാഷകനുമെതിരെ ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്ര മേനോൻ

കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും നടിയുടെ അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി…

1 year ago