പത്തനംതിട്ട : വിഐപി പരിഗണനയിലുള്ള നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍. മനഃപൂർവ്വമല്ലാത്ത പിഴവ് സംഭവിച്ചുവെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ...
പത്തനംതിട്ട: വിഐപി പരിഗണനയിലുള്ള നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനത്തില്‍ നാല് പേര്‍ക്കെതിരെ നടപടി. ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍,...
പത്തനംതിട്ട:നടന്‍ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി പരിഗണന നൽകിയ സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ദേവസ്വം ബോർഡിന് കൈമാറി കൈമാറി. ദേവസ്വം വിജിലന്‍സ് എസ്‍പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്....
ശബരിമല: നടന്‍ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി പരിഗണന നൽകിയ സംഭവത്തിൽ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയാണ് നടന്‍ ദിലീപ്...