ഓസ്‌ലോ: 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് വളരുന്ന ഇരുട്ടിനിടയിലും ജനാധിപത്യത്തിന്റെ തീനാളം കെടാതെ സൂക്ഷിക്കുന്ന "ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ പോരാളി" എന്നാണ് നോർവീജിയൻ...
വാഷിംഗ്‌ടൺ : സർക്കാർ ഫണ്ടിന്റെ അഭാവം കാരണം ഫെഡറൽ ഏജൻസികൾ അടച്ചിട്ടിരിക്കുന്നതിനിടയിലും 90 വർഷങ്ങൾക്ക് മുമ്പ് നടന്ന മാൻ മിസിങ് കേസിന്റെ ഫയലുകൾ അടിയന്തിരമായി വീണ്ടെടുക്കാൻ ഉത്തരവിട്ട് ഡൊണാൾഡ് ട്രമ്പ്. വിഖ്യാത വൈമാനികയായ...
വാഷിങ്ടണ്‍: ഹമാസിന് കടുത്തഭാഷയില്‍ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. അമേരിക്കന്‍ സമയം ഞായറാഴ്ച വൈകുന്നേരം ആറുമണിക്കുള്ളില്‍ ഹമാസ്, ഇസ്രയേലുമായുള്ള സമാധാനകരാറില്‍ എത്തിച്ചേരാത്തപക്ഷം നരക തുല്യമായ പ്രത്യാഘാതമാകും കാത്തിരിക്കുകയെന്ന് തന്റെ സോഷ്യൽ മീഡിയ...
വാഷിങ്ടണ്‍ : ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന, വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു സംഘടനയ്‌ക്കോ സര്‍ക്കാരിനോ നല്‍കുന്ന ഫെഡറല്‍ ഫണ്ടിങ് നിര്‍ത്തിവെക്കാൻ കരുക്കൾ നീക്കി ട്രമ്പ് ഭരണകൂടം. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങള്‍ക്കുള്ള...
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഭാരതത്തിനെതിരെ തീരുവ ചുമത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ ആഹ്വാനം തള്ളി യൂറോപ്യൻ യൂണിയൻ അംഗ രാഷ്ട്രമായ ഫിൻലൻഡ്.ഭാരതം സൂപ്പർ പവറാണെന്നും ഭാരതത്തിനു മേൽ തീരുവ കൂട്ടാനല്ല,...