Donald trump

യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍; വെടിവയ്‌പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു

വാഷിങ്ടൺ: ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു…

3 years ago

മോദി ഏത് വെല്ലുവിളിയും ധൈര്യത്തോടെ നേരിടുന്ന ധീരനായ പ്രധാനമന്ത്രി; നരേന്ദ്രമോദിക്ക് ലീജിയൺ ഓഫ് മെറിറ്റ് പുരസ്കാരം നൽകി ആദരിച്ച് ട്രംപ് സർക്കാർ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പരമോന്നത സൈനിക ബഹുമതി ലീജിയന്‍ ഓഫ് മെറിറ്റ് സമ്മാനിച്ചു. പൊതുരംഗത്ത് മികച്ച നേട്ടങ്ങള്‍…

3 years ago

തെരഞ്ഞെടുപ്പിൽ ഒരു ക്രമക്കേടുമില്ല എന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി; പരാജയം അംഗീകരിക്കാതെ ഓരോദിവസവും ഓരോരുത്തരെ ഓടിക്കുന്നു

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടനെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജന്‍സി ഉന്നതോദ്യോഗസ്ഥനെ പുറത്താക്കി. സുരക്ഷാ ഏജന്‍സിയുടെ മേധാവിയായ ക്രിസ് ക്രെബ്‌സിനെയാണ്…

3 years ago

ഇനി ബൈഡന്റെ ഊഴം: ട്രംപിന് വരാൻ ഇരിക്കുന്നത് വലിയ തലവേദനകൾ; നിരവധി ക്രിമിനൽ അന്വേഷണങ്ങൾക്ക് വഴിയയോരുക്കുമോ ഈ സ്ഥാനനഷ്ടം, ഡൊണാൾഡ് ട്രംപ് എന്ന മുൻ പ്രസിഡന്റിന് ഇനി കാരാഗൃഹവാസം?

വാഷിങ്ടൺ: ജോ ബൈഡൻ ട്രംപിനെ തോല്പിച്ച് അമേരിക്കൻ പ്രസിഡന്റ് ആയതോടെ ട്രംപിന് ഇനി തലയിൽ എടുത്തുവെക്കേണ്ടി വരുന്നത് വലിയ തലവേദനകളാവും. അത് വൈറ്റ് ഹൗസിലെ വെസ്റ്റ് വിങ്…

3 years ago

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക്; ട്രംപിന് തിരിച്ചടി, വിജയത്തിന് തൊട്ടരികെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍

വാഷിങ്ടണ്‍: യൂഎസ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ലാപ്പിലേക്കടുക്കുമ്പോള്‍ വിജയത്തിന് തൊട്ടരികെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. പെന്‍സില്‍വാനിയയില്‍ ലീഡുറപ്പിച്ച ബൈഡന്‍, നിര്‍ണായക വോട്ടുകള്‍ നേടി. അതേസമയം, നേരിയ…

3 years ago

മൂന്നാം ദിവസവും സസ്പെൻസ് ഒഴിയാതെ അമേരിക്കയിൽ അനിശ്ചിതത്വം തുടരുന്നു; വിജയം ഉറപ്പിക്കാൻ ജോ ബൈഡൻ, നിയമ വഴികൾ തേടി ഡൊണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: വോട്ടെണ്ണലിൻ‍റെ മൂന്നാം ദിവസവും സസ്പെൻസ് തീരാതെ അമേരിക്കൻ ജനവിധി. അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോ ബൈഡൻ പ്രസി‍ഡന്റ് ആകുമെന്ന സാധ്യത തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്.…

3 years ago

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഫലസൂചകൾ മാറിമറിയുന്നു; വൈറ്റ് ഹൗസിലേക്ക് ട്രംപോ ബൈഡനോ?

വാഷിങ്ടൻ: യുഎസ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യസൂചനകൾ പുറത്ത്. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാൻ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. ആദ്യ രണ്ടിടത്ത് നിലവിലെ ഫലം…

3 years ago

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; തപാലിലൂടെയും മറ്റും ഇതിനോടകം വോട്ട് ചെയ്തത് 10 കോടി പേർ; നാല് നിർണായക സംസ്ഥാനങ്ങളിൽ ജോ ബൈഡൻ മുന്നിട്ട് നിൽക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

46ാമത് യുഎസ് പ്രസിഡന്റിനായുളള തിരഞ്ഞെടുപ്പ് ഇന്ന്. മൂന്നിന് പുലർച്ചെതന്നെ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും. കോവിഡ് പശ്ചാത്തലത്തിൽ തപാലിലൂടെയും മുൻകൂർ…

3 years ago

ക്വാറന്റീൻ ലംഘിച്ച് ട്രംപ് കാർയാത്ര നടത്തി; ആരോപണം ശക്തമാകുന്നു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്വാറന്റീൻ ലംഘിച്ചതായി ആരോപണം. ക്വാറന്റീൻ ലംഘിച്ച് ട്രംപ് കാർയാത്ര നടത്തിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതേസമയം, ട്രംപിന്റെ കാർ യാത്രയെ ന്യായീകരിച്ച് വൈറ്റ്…

4 years ago

ട്രംപിന്റെ ആരോഗ്യനില: 48 മണിക്കൂര്‍ നിര്‍ണായകമെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: കോവിഡ് ബാധിതാനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ നേരിയ ആശങ്കയെന്ന് സൂചന. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്…

4 years ago