Donald trump

കോവിഡ്; ശ്വസനപ്രശ്നങ്ങളെ തുടര്‍ന്ന് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

വാഷിങ്ടണ്‍: കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ്‌ ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം…

4 years ago

ഡോണാൾഡ് ട്രംപിനു കൊവിഡ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൊവിഡ്. ട്വിറ്റർ ഹാൻഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്, തങ്ങൾ ക്വാറൻ്റീനിൽ പ്രവേശിക്കുകയാണെന്ന് ട്രംപ്…

4 years ago

കൊവി​ഡ് വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കും; ഡൊ​ണാള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊവി​ഡ് വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ്. വ​രു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ ട്രം​പ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ…

4 years ago

നൂറ്റാണ്ടുകളുടെ കുടിപ്പക ഇനിയില്ല; ഇസ്രയേലിനൊപ്പം സമാധാന കരാർ ഒപ്പിട്ട് യുഎഇയും ബഹ്‌റൈനും

വാഷിങ്ടൺ: ഇസ്രയേലിനൊപ്പം സമാധാന കരാർ ഒപ്പിട്ട് യുഎഇയും ബഹ്‌റൈനും. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ വച്ചാണ് മൂന്ന് രാഷ്ട്രങ്ങളും തമ്മിൽ സമാധാന കരാറിൽ…

4 years ago

അമേരിക്കയിൽ ട്രംപിനെതിരെ പ്രമുഖർ രംഗത്ത്…രാജ്യത്തെ കോവിഡ് മരണങ്ങൾക്ക് ഉത്തരവാദി ട്രംപെന്ന് നോം ചോംസ്കി…

അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്ര​പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി പ്ര​മു​ഖ ചി​ന്ത​ക​ൻ നോം ​ചോം​സ്കി. രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി ട്രം​പാ​ണെ​ന്ന് നോം ​ചോം​സ്കി…

4 years ago

അമേരിക്കയിൽ അടി മൂക്കുന്നു…കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ട്രം​പ് ഭ​ര​ണ​കൂ​ടം അമ്പേ പ​രാ​ജ​യ​പ്പെ​ട്ട​ന്ന് ഒ​ബാ​മ

കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ. കോ​വി​ഡി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ട്രം​പ് ഭ​ര​ണ​കൂ​ടം ദു​ര​ന്ത​മാ​ണെ​ന്നും, അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും…

4 years ago

ട്രംപിൻ്റെ വഴിയെ ആന്‍ഡ്രു കുവോമയും.. മനുഷ്യ ജീവനേക്കാളേറെ സമ്പത് ഘടനക്ക് പ്രാധാന്യം കൊടുക്കുന്നതായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ കോറോണയോടുള്ള സമീപനം. ഇപ്പോള്‍ ന്യുയോർക്ക് ഗവര്‍ണറായ ആന്‍ഡ്രു…

4 years ago

കമ്മിക്കൂട്ടങ്ങൾ എത്ര കുത്തി തിരുകിയാലും, ഇന്ത്യ അമേരിക്ക എപ്പോളും ‘ഭായ് ഭായ്’…

കമ്മിക്കൂട്ടങ്ങൾ എത്ര കുത്തി തിരുകിയാലും, ഇന്ത്യ അമേരിക്ക എപ്പോളും 'ഭായ് ഭായ്'... ഇന്ത്യ-അമേരിക്ക ബന്ധം എന്നത്തേക്കാളും ഇന്ന് ശക്തമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍..

4 years ago

നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റും ബ്രസീലിയന്‍ രാഷ്ട്രപതിയും

ദില്ലി: കൊറോണ ബാധിതരായ രോഗികളെ ചികിത്സിക്കുന്നതിന് ഹൈഡ്രോക്‌സീ ക്‌ളോറോക്വിന്‍ വിതരണം ചെയ്യാന്‍ സമ്മതിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീലിയന്‍ രാഷ്ട്രപതി ജെയ്ര്‍ ബൊല്‍സൊനാരോ.…

4 years ago

ട്രംപ് പറഞ്ഞതെന്താണെന്ന് ഈ മണ്ടന്മാർക്ക് ഒന്ന് പറഞ്ഞ് കൊടുക്കോ…

ട്രംപ് പറഞ്ഞതെന്താണെന്ന് ഈ മണ്ടന്മാർക്ക് ഒന്ന് പറഞ്ഞ് കൊടുക്കോ... മരുന്നിൻ്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയെ അമേരിക്ക ഭീഷണിപ്പെടുത്തിയെന്ന വാർത്തയുടെ നിജസ്ഥിതി വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്..

4 years ago