Friday, December 12, 2025

Tag: Donald trump

Browse our exclusive articles!

ട്രമ്പിന്റെ നയങ്ങൾ പാരയായി !അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി 2008-ലെ പ്രതിസന്ധി പ്രവചിച്ച സാമ്പത്തിക വിദഗ്ദ്ധൻ

വാഷിംഗ്ടൺ ഡി.സി.: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യത്തിൻ്റെ വക്കിലാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മൂഡീസ് റേറ്റിംഗ് ഏജൻസിയിലെ ചീഫ് ഇക്കണോമിസ്റ്റുമായ മാർക്ക് സാൻഡി മുന്നറിയിപ്പ് നൽകി....

ഇനി ഇതാവർത്തിച്ചാൽ സൈനിക വിമാനങ്ങൾ വെടിവച്ചിടും ! വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

വാഷിങ്ടൺ: അമേരിക്കൻ നാവിക കപ്പലുകൾക്ക് മുകളിലൂടെ വെനസ്വേലയുടെ സൈനിക വിമാനങ്ങൾ വീണ്ടും പറന്നാൽ അവയെ വെടിവെച്ചിടുമെന്ന മുന്നറിയപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ്. കഴിഞ്ഞ ദിവസങ്ങളിൽ തെക്കേ അമേരിക്കയ്ക്ക് സമീപം അമേരിക്കൻ നാവിക...

കൊള്ളേണ്ടവർക്ക് കൊണ്ടു ! റഷ്യയെയും ഇന്ത്യയെയും ചൈന അടർത്തിയെടുത്തെന്ന് ട്രമ്പ് !

ദില്ലി : റഷ്യയെയും ഇന്ത്യയെയും ചൈന അടർത്തിയെടുത്തെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. 'ഇരുണ്ടതും ദുരൂഹവുമായ' ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധമായ ഭാവി നേരുന്നുവെന്നായിരുന്നു ട്രമ്പിന്റെ വാക്കുകൾ. ഈ പ്രസ്താവനയോട്...

ബ്രിക്സ് രാജ്യങ്ങളുടെ വികസനത്തിന് തടയിടുന്ന വിവേചനപരമായ ഉപരോധങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും !ട്രമ്പിന്റെ ഭീഷണിക്ക് മറുപടിയുമായി വ്ളാഡിമിർ പുടിൻ

ബെയ്ജിങ്: ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ഡൊണാൾഡ് ട്രമ്പിന്റെ ഭീഷണിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മുന്നറിയിപ്പ്. ബ്രിക്സ് അംഗരാജ്യങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് തടസ്സമുണ്ടാക്കുന്ന വിവേചനപരമായ ഉപരോധങ്ങൾക്കെതിരെ ഒരുമിച്ച് നിലപാട്...

സമാധാന നൊബേലിനായി തന്നെ ശുപാർശ ചെയ്യണമെന്ന് ട്രമ്പ്;പറ്റില്ലെന്ന് മോദി ; ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയതിന് പിന്നിലെ കാരണമിതെന്ന് ന്യൂയോർക്ക് ടൈംസ്’

വാഷിംഗ്ടൺ ഡി.സി : സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് തന്നെ ശുപാർശ ചെയ്യണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ ആവശ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയെന്നും, ഈ നീരസമാണ് ഇന്ത്യക്ക് മേൽ അധിക ഇറക്കുമതി...

Popular

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു....

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര...
spot_imgspot_img