ദില്ലി : ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭാരതം. അമേരിക്കയുടെ നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്നും ദേശീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ...
വാഷിങ്ടൺ ഡിസി : ഭാരതത്തിനെതിരെ ചുമത്തിയിരുന്ന കയറ്റുമതി തീരുവ വീണ്ടും വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . 25 ശതമാനം തീരുവകൂടിയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ട്രമ്പ് ഒപ്പുവെച്ചു....
വാഷിംഗ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അമേരിക്കൻ ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ...
വാഷിങ്ടൺ ഡിസി : ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ച് അമേരിക്ക. പ്രളയത്തിൽ മരണസംഖ്യ 24 ആയി ഉയർന്നു. മധ്യ ടെക്‌സസിന്റെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ടെക്‌സസിലെ...
വാഷിങ്ടൺ : ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ ചോർത്തിയതിന് പിന്നിൽ ഡെമോക്രാറ്റുകളാണെന്ന് ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ ഇറാന്റെ ആണവശേഷി...