drunken

മദ്യപിച്ച് ലക്ക്കെട്ട അന്യസംസ്ഥാന തൊഴിലാളികൾ നടുറോഡിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു; മൂന്ന് പേർക്ക് പരിക്ക്

പത്തനംതിട്ട : ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ നടുറോഡില്‍ ഏറ്റുമുട്ടിയത് പരിഭ്രാന്തി പടർത്തി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പത്തനംതിട്ട കണ്ണങ്കരയില്‍ ഇന്നുച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തമ്മിലടിച്ച…

3 years ago

അധികജോലിയുള്ളതിനാൽ ഭാര്യ ജോലി കഴിഞ്ഞെത്താൻ വൈകി; ഉറങ്ങിക്കിടന്ന സഹോദരിമാരുടെ ദേഹത്ത് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തി അച്ഛൻ ആത്മഹത്യ ചെയ്തു; സഹോദരിമാരിലൊരാൾ മരിച്ചു

കന്യാകുമാരി : ഉറങ്ങിക്കിടന്ന പെൺമക്കളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊള്ളലേറ്റ ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിൽ…

3 years ago

മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ മദ്യപാനികളുടെ ആക്രമണം; അഞ്ച് കുട്ടികൾക്ക് പരിക്ക്

മലപ്പുറം: കരോൾ സംഘത്തെ മലപ്പുറത്ത് മദ്യപാനി സംഘം ആക്രമിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കരോൾ സംഘത്തിലുണ്ടായിരുന്ന കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് കരോൾ…

3 years ago

സംസ്ഥാന സെക്രട്ടറിക്ക് പുല്ല് വില<br>പാർട്ടിയിലെ ‘കുടിയന്മാരെ’ അച്ചടക്ക നടപടികളിൽ നിന്നൊഴിവാക്കി<br>സിപിഎം ജില്ലാനേതൃത്വം : എസ്എഫ്ഐ ജില്ലാകമ്മിറ്റി പിരിച്ചുവിട്ടില്ല

തിരുവനന്തപുരം : പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാനേതാക്കളോട് മൃദുസമീപനവുമായി സിപിഎം ജില്ലാ നേതൃത്വം. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റും സെക്രട്ടറിയും മദ്യലഹരിയിലെന്നു തെളിയിക്കുന്ന വിഡിയോ പുറത്തായതിനെ തുടർന്ന്…

3 years ago

കുരങ്ങൻ അടിച്ചു ‘ഫിറ്റായി’.ജീവപര്യന്ത്യം ശിക്ഷയും കിട്ടി

കാണ്‍പൂര്‍: മദ്യലഹരിയില്‍ നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച് മുറിവേല്‍പ്പിച്ച കുരങ്ങിന് ഒടുവില്‍ കയ്യിലിരിപ്പിനുള്ള ശിക്ഷ കിട്ടി. ഇനിയുള്ള കാലം ജീവപര്യന്തം തടവുകാരനായി കാണ്‍പൂര്‍ മൃഗശാലയില്‍ കഴിയാനാണ് അധികൃതര്‍ വിധിച്ചിരിക്കുന്ന…

6 years ago

മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കരുത്; ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യരുത്; വേറിട്ട സമരവുമായി മദ്യപാനികളുടെ സംഘടന

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക,മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ.രണ്ടു…

6 years ago