തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ പ്രകാരം പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നേരെ വധ ഭീഷണി. അറസ്റ്റിലായ പ്രതികളുടെ ബന്ധുക്കളാണ് കുട്ടിയുടെ വീട്ടില്‍ കയറി അക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തില്‍ കമ്മീഷണര്‍ക്കും...
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. തിരുവനന്തപുരം വഞ്ചിയൂരിൽ സ്വദേശി ശ്യാമിനാണ് കുത്തേറ്റത്.
ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ദിനിത്താണ് കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ശ്യാമിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.