Saturday, December 13, 2025

Tag: earth quake

Browse our exclusive articles!

ഇടുക്കിയിൽ ഭൂചലനം; പുലർച്ചെ റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ രണ്ട് ചലനങ്ങൾ

ഇടുക്കിയിൽ പലയിടങ്ങളിലായി നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ...

ഇറാനിലുണ്ടായ ഭൂകമ്പത്തിൽ അഞ്ച് മരണം , 44 പേര്‍ക്ക് പരിക്ക്; 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയില്‍ വരെ

ഇറാൻ: ഇന്ന് പുലര്‍ച്ചെ ഇറാനിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയില്‍ വരെ അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ 5 പേര്‍ മരിച്ചതായും 44 പേര്‍ക്ക് പരിക്കേറ്റതായിആണ് റിപ്പോർട്ട് . ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമായ...

ഇനി ഭൂകമ്പങ്ങൾ നേരത്തെ തന്നെ അറിയാം; അത്ഭുത ആപ്പുമായി റൂർക്കി ഐ ഐ ടി

ഡെ​റാ​ഡൂ​ണ്‍:മനുഷ്യന്റെ മാത്രമല്ല സകല ജീവജാലങ്ങളുടെയും ജീ​വി​ത​ത്തെ ആ​കെ ത​കി​ടം​മ​റി​ച്ചു​ക​ള​യു​ന്ന ഭൂ​ക​മ്പ​ങ്ങ​ളെ ഭ​യ​ക്കാ​ത്ത​വ​രി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കു​ന്ന​തി​നാ​ലാ​ണ് ഭൂ​ക​മ്പ​ങ്ങ​ൾ ഏ​റെ വി​നാ​ശ​കാ​രി​യാ​വു​ന്ന​ത്. എ​ന്നാ​ൽ ഭൂ​ക​മ്പം ഉ​ണ്ടാ​വു​ന്ന​ത് നേ​ര​ത്തെ അ​റി​യാ​ൻ ക​ഴി​ഞ്ഞാ​ലോ. അ​തും സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ....

സു​മാ​ത്ര​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ഏഴു പേ​ര്‍ മ​രി​ച്ചു

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഏഴു പേ​ര്‍ മ​രി​ച്ചു. നൂറോളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സു​ല​വേ​സി ദ്വീ​പി​ലാ​ണ് ഭൂകമ്പം ഉ​ണ്ടാ​യ​ത്. റി​ക്ട​ര്‍​സ്കെ​യി​ല്‍ 6.2 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ജെ​നെ ന​ഗ​ര​ത്തി​ന് ആ​റു​...

തു​ര്‍​ക്കി​യി​ല്‍ വ​ൻ ഭൂ​ച​ല​നം; 18 പേ​ർ മ​രി​ച്ചു

കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ചല​ന​ത്തി​ല്‍ 18 പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 553 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ 30 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ...

Popular

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍...

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന്...

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത്...
spot_imgspot_img