ദില്ലി : നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്‌ക്കും സോണിയാ ഗാന്ധിയ്‌ക്കും നോട്ടീസയച്ച് വിചാരണക്കോടതിയായ ദില്ലി റൗസ് അവന്യൂ കോടതി. ഈ മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
നാഷണൽ ഹെറാൾഡ്...
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനടക്കം പ്രതിയായ മാസപ്പടിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് വിലയിരുത്തി ഇ ഡി. എസ് എഫ് ഐ ഒ കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷമാണ് ഏജൻസിയുടെ വിലയിരുത്തൽ. ഇ...
ദില്ലി : രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ആരോപണവിധേയരായ നാഷണല്‍ ഹെറാള്‍ഡ് കേസിൽ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം...
മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറി .പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് പോകാനാണ് നീക്കം. എസ്എഫ്ഐഒ കോടതിയിൽ നൽകിയ കുറ്റപത്രത്തിനൊപ്പമുളള മൊഴികൾക്കും...
കൊച്ചി: മാസപ്പടിക്കേസിൽ നടപടിയാരംഭിച്ച് ഇഡി. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് എസ്എഫ്ഐഒ നൽകിയിരുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഇഡി കോടതിയെ സമീപിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട്...