മലപ്പുറം: പോക്സോ കേസുകളിൽ, വിരമിക്കുന്നതിന് തൊട്ടുമുൻപ് അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെവി ശശികുമാർ വീണ്ടും അറസ്റ്റിലായി. പോക്സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റും. പൂർവ വിദ്യാർഥിനിയുടെ പരാതിയിലാണ്…
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ അറിയാം. ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ…
തിരുവനന്തപുരം: യുക്രൈനില്‍ പഠനംമുടങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍സര്‍ക്കാര്‍ തുടര്‍പഠനത്തിനു വഴിയൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്രപ്രതിനിധി റൊമാന്‍ ബാബുഷ്‌കിന്‍ അറിയിച്ചു. റഷ്യന്‍ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലെത്തിയപ്പോഴാണ്…
ദില്ലി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം. റാങ്കിംഗ് പട്ടികയില്‍ മദ്രാസ് ഐഐടിയാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ബംഗളൂരു ഐഐഎസ്സിയും ബോംബെ ഐഐടി…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ. അതേസമയം 10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു മാത്രമാണ് ഇളവുകള്‍ വരുത്തിയത്. കൂടാതെ സ്‌കൂളുകള്‍ തുറന്ന…
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ കോൺക്ലേവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പുതിയ വിദ്യാഭ്യാസ നയം ഉന്നതവിദ്യാഭ്യാസ രംഗത്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ വേനലവധിക്കാല ക്ലാസുകള്‍ നിരോധിച്ചു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. സിബിഎസ്ഇ, അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും ഇത് ബാധകമാണ്. മുന്‍കൂര്‍ അനുമതിയോടെ 10 ദിവസം ക്യാമ്പുകളും…