ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വർഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ലേബർ പാർട്ടി അധികാരത്തിലേറിയിരിക്കുകയാണ്. ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രി പദവിയിലെത്തും.ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽനിന്നാണ് സ്റ്റാർമറുടെ വിജയം....
ലണ്ടൻ : ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പിൽ ലേബര്‍ പാർട്ടിക്ക് വന്‍ മുന്നേറ്റം. ഇതുവരെ പുറത്തുവിട്ട 6 സീറ്റുകളിലും മുന്നേറുന്നത് ലേബർ പാർട്ടിയാണ്. നിലവിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ആദ്യ ആറില്‍ സീറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഫലപ്രഖ്യാനത്തിന്...