ആന സെൻസസ് ഇന്ന് പൂർത്തിയാകും.മൂന്ന് ദിവസം നീണ്ട് നിന്ന കണക്കെടുപ്പാണ് ഇന്ന് പൂർത്തിയാവുക.കേരളം, ആന്ധ്രാ, തമിഴ്‌നാട്, കേരളം, ഗോവ എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്.അതിൽ കേരളത്തിന്റെ കണക്കെടുപ്പ് ഇന്ന്...
തൃശ്ശൂർ: നീണ്ട പതിനാറു വര്‍ഷത്തിന് ശേഷം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് സംഗമേശ്വന്റെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തി. തലപ്പൊക്കം കൊണ്ട് ആവേശമുയർത്തിയ ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെക്കാണാനായി ആര്‍ത്തിരമ്പി ജനകൂട്ടം. ചൊവ്വാഴ്ച്ച രാത്രി നടന്ന...
പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്ക്. ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കരടിയോട് സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ചന്ദ്രന്റെ...
ചെന്നൈ: ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു.തമിഴ്നാട് മുതുമലയിലെ അഭയാരണ്യം ആന ക്യാമ്പിലാണ് ദാരുണമായ സംഭവം നടന്നത്. 54 വയസുള്ള ബാലനാണ് മരിച്ചത്. രാവിലെ ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു മസിനി എന്ന പിടിയാന പാപ്പാനെ ആക്രമിച്ചത്.
സമീപത്തുണ്ടായിരുന്ന...