Emmanuel Macron

“ഇസ്ലാമിക തീവ്രവാദത്തിന്റെ കൊടും ഭീകരത ” അറാസ് നഗരത്തിലെ കത്തിയാക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ; അന്വേഷണം തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർക്ക്; അക്രമി “അല്ലാഹു അക്ബർ” മുദ്രാവാക്യം മുഴക്കിയിരുന്നതായി പ്രോസിക്യൂട്ടർ

വടക്കൻ ഫ്രാൻസിലെ അറാസ് നഗരത്തിലെ സ്‌കൂളിലുണ്ടായ ആക്രമണത്തിൽ 20 കാരൻ അദ്ധ്യാപകനെ കുത്തിക്കൊല്ലുകയും മറ്റ് രണ്ട് പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ…

7 months ago

ബാസ്റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാവാൻ നരേന്ദ്രമോദിയെ ക്ഷണിച്ച് ഫ്രഞ്ച് രാഷ്ട്രപതി ഇമ്മാനുവൽ മാക്രോൺ; ക്ഷണമറിയിച്ച് ഹിന്ദിയിലും മാക്രോൺ പങ്കുവച്ച ട്വീറ്റ് വൈറൽ

ദില്ലി: ഇന്ത്യ-ഫ്രാൻസ് നയതന്ത്ര ബന്ധത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ജൂലൈ 14-ന് പാരീസിൽ നടക്കുന്ന ഈ വർഷത്തെ ബാസ്റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി…

1 year ago

ചൈനയിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ; യുദ്ധമവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കാൻ ആവശ്യം

ബെയ്ജിംഗിൽ ഷി ജിൻപിങ്ങുമായി നിർണായക കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കൂടിക്കാഴ്ചയിൽ യുക്രൈയ്‌നിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ അവരെ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുദ്ധം…

1 year ago

ഫ്രാൻ‌സിൽ ക്രിസംഘി മാക്രോൺ വീണ്ടും ജയിച്ചു സുഡാപ്പികൾ രോദനം തുടങ്ങി | EMMANUEL MACRON

ഫ്രാൻ‌സിൽ ക്രിസംഘി മാക്രോൺ വീണ്ടും ജയിച്ചു സുഡാപ്പികൾ രോദനം തുടങ്ങി | EMMANUEL MACRON മാക്രോൺ വീണ്ടും ഫ്രാൻസ് പ്രസിഡണ്ട്, മൂട്ടിൽ തീപിടിച്ച പോലെ ഫ്രാൻസിലെ സുഡാപ്പികൾ…

2 years ago

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്; സ്വയംനിരീക്ഷണത്തില്‍

പാരീസ്‌: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു.പ്രാരംഭ ലക്ഷണങ്ങൾ കണ്ടയുടൻ 42 കാരനായ മാക്രോൺ പരിശോധനയ്ക്കു വിധേയനാകുകയും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ്…

3 years ago

ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് മുംബൈ തെരുവുകളില്‍ അപമാനിക്കപ്പെടുന്നു; രൂക്ഷമായി പ്രതികരിച്ച് ബിജെപി; ഒടുവില്‍ മുട്ടുമടക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ : മുംബൈയിലെ മതമൗലികവാദികൾക്ക് കനത്ത തിരിച്ചടി. ബിജെപി ഇടപെട്ടതിനു പിന്നാലെ മുംബൈ തെരുവുകളിൽ പതിച്ചിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ചിത്രം അധികൃതർ നീക്കം ചെയ്തു.…

4 years ago

ഇസ്ലാമിക വിഘടനവാദത്തിന് കൂച്ചുവിലങ്ങിട്ട് ഫ്രാൻസ്; പള്ളികൾക്കുമേൽ നിയന്ത്രണം; ഇമാമുകൾക്ക് സർട്ടിഫിക്കറ്റ്

പാരീസ്: ഇസ്ലാമിക വിഘടനവാദം അടിച്ചൊതുക്കാൻ കർശന നിയമങ്ങൾ പ്രഖ്യാപിച്ച് ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോനാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനും സമത്വത്തിന്റേയും…

4 years ago

കശ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മി​ല്ല; ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

ചാ​ന്‍റി​ല്ലി: കശ്മീ​ര്‍ വി​ഷ​യം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണമെന്ന് ഫ്രാ​ന്‍​സ്. കശ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മി​ല്ലെന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തി​യ മാ​ര​ത്ത​ണ്‍…

5 years ago