കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇന്നലെയുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ച അഞ്ചു പേരിൽ മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്....
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമികാന്വേഷണ...
നെതർലൻഡ്‌സിലെ ഹേഗിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം ആറേകാലോടെയായിരുന്നു സ്ഫോടനസമുണ്ടായത്. സ്‌ഫോടനത്തിൽ എത്ര പേരെ കാണാതായിട്ടുണ്ടെന്ന് അറിയില്ലെന്ന് നഗര...
ദില്ലി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പ്രശാന്ത് വിഹാറിൽ സ്ഫോടനം നടക്കുമെന്ന ബോംബ് ഭീഷണി സന്ദേശം ഇന്ന് രാവിലെ 11.48ന് വന്നിരുന്നു. പിന്നാലെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആളപായമില്ല. എൻഐഎ സംഘവും ഉടൻ സംഭവ...
കൊൽക്കത്ത :പശ്ചിമബംഗാളിനെ നടുക്കി കൽക്കരി ഖനി അപകടം. കൽക്കരി ഖനനത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ തൊഴിലാളികളടക്കം ഏഴ് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെയാണ് ബിർഭൂം ജില്ലയിലെ ലോക്പൂർ...